ആലപ്പുഴ ജില്ലയില് 2861 പേര്ക്ക് കൊവിഡ്
2760 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
BY SRF30 Jan 2022 3:04 PM GMT

X
SRF30 Jan 2022 3:04 PM GMT
ആലപ്പുഴ: ജില്ലയില് 2861 പേര്ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2760 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 19 ആരോഗ്യ പ്രവര്ത്തകര്ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 82 രോഗികളുടെ സമ്പര്ക്ക ഉറവിടം വ്യക്തമല്ല. 2018 പേര് രോഗമുക്തരായി. നിലവില് 14603 പേര് ചികിത്സയില് കഴിയുന്നു.
Next Story
RELATED STORIES
പിണറായി സര്ക്കാര് ജനങ്ങളെ കൊള്ളയടിക്കുന്നു: ജലീല് കരമന
27 May 2023 5:20 AM GMTഫ്രറ്റേണിറ്റി മൂവ്മെന്റ് റിസര്വേഷന് സമ്മിറ്റിന് തുടക്കമായി
12 Nov 2022 1:50 PM GMTവയോധികനെ ഗുരുതരമായി പരിക്കേറ്റ നിലയില് കണ്ടെത്തി
17 Aug 2022 6:46 AM GMTക്യൂനെറ്റ് മള്ട്ടി ലെവല് മാര്ക്കറ്റിങിന്റെ പേരില് തട്ടിപ്പ്;...
16 Jun 2022 6:55 AM GMTപെരിന്തല്മണ്ണയില് ഇന്ന് ഗതാഗത നിയന്ത്രണം
24 May 2022 6:12 AM GMTലഖ്നോ ലക്ഷ്മണ്പുരിയാവുന്നു ? പുതിയ വിവാദത്തിന് തിരികൊളുത്തി യോഗിയുടെ ...
17 May 2022 12:56 PM GMT