Alappuzha

മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ദമ്പതികള്‍ മരിച്ചു

മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ദമ്പതികള്‍ മരിച്ചു
X

അമ്പലപ്പുഴ: മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ദമ്പതികള്‍ മരിച്ചു. അമ്പലപ്പുഴ പുന്നപ്ര പള്ളിവെളിയില്‍ (പുതുമന കുളം) സാറാ ഉമ്മ(74)യാണ് രാവിലെ 8നു മരണപ്പെട്ടത്. ഇദ്ദേഹത്തിന്റെ മയ്യിത്ത് രാവിലെ 11ഓടെ ഖബറടക്കി. രണ്ടു മണിക്കൂര്‍ കഴിഞ്ഞ് ഉച്ചയ്ത്ത് ഒന്നോടെ ഭര്‍ത്താവായ മുഹമ്മദ് കുഞ്ഞും(84) മരണപ്പെട്ടു. മക്കള്‍: അഹമ്മദ് ഇക്ബാല്‍(താജ് ഹോട്ടല്‍), ജമീല, നൂര്‍ജ്ജഹാന്‍, ആമിന. മരുമക്കള്‍: സലീന, അന്‍സാരി, എ നൗഷാദ്, ബി നൗഷാദ്. മുഹമ്മദ് കുഞ്ഞിയുടെ മയ്യിത്ത് വൈകീട്ട് 4നാണ് ഖബറടക്കിയത്.




Next Story

RELATED STORIES

Share it