ആലപ്പുഴ ജില്ലയില്‍ രണ്ട് ദിവസത്തേക്ക് നിരോധനാജ്ഞ
BY NSH19 Dec 2021 3:37 AM GMT

X
NSH19 Dec 2021 3:37 AM GMT
ആലപ്പുഴ: രണ്ട് കൊലപാതകങ്ങളുണ്ടായ പശ്ചാത്തലത്തില്‍ ആലപ്പുഴ ജില്ലയില്‍ രണ്ട് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നും നാളെയുമാണ് ജില്ലയില്‍ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ശനിയാഴ്ചയാണ് എസ് ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ ആര്‍എസ്എസ് സംഘം വെട്ടിക്കൊലപ്പെടുത്തിയത്.
ശനിയാഴ്ച രാത്രി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കെ എസ് ഷാനെ ഇടിച്ചുവീഴ്ത്തിയ സംഘം ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പുറത്തുവന്ന സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം അഞ്ചംഗ സംഘമാണ് കെ എസ് ഷാനെ വെട്ടിക്കൊലപ്പെടുത്തിയതെന്ന് വ്യക്തമാണ്. ഇന്ന് പുലര്‍ച്ചെയാണ് ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസ് വെട്ടേറ്റ് മരിച്ചത്.
Next Story
RELATED STORIES
മലബാറില്‍ നിന്നു ഗള്‍ഫ് നാടുകളിലേക്ക് യാത്രാ കപ്പല്‍; തലസ്ഥാനത്ത്...
31 May 2023 3:50 PM GMTഗ്യാന്‍വാപി മസ്ജിദ് കമ്മിറ്റിയുടെ ഹരജി തള്ളി ; 'ഹൈന്ദവ വിഭാഗ'ത്തിന്റെ...
31 May 2023 2:26 PM GMTബ്രിജ് ഭൂഷണെതിരെ തെളിവില്ലെന്ന വാര്‍ത്ത തെറ്റ്; അന്വേഷണം...
31 May 2023 1:52 PM GMTവനിതാ ഗുസ്തി താരങ്ങള്‍ക്ക് നീതി: വ്യാഴാഴ്ച സംസ്ഥാന വ്യാപക...
31 May 2023 1:50 PM GMTപ്രധാനമന്ത്രി പുതിയ പാര്‍ലമെന്റില്‍ പ്രവേശിപ്പിച്ചത് ഒരു മതത്തിന്റെ...
31 May 2023 12:20 PM GMTഅറബിക് കോളജിലെ 17കാരിയുടെ ആത്മഹത്യ: ബീമാപ്പള്ളി സ്വദേശി അറസ്റ്റില്‍;...
31 May 2023 10:01 AM GMT