ജോലിയില്‍ ഇനി ടെന്‍ഷന്‍ വേണ്ട
സമ്മര്ദമേറെയുള്ള ജോലി പ്രയാസമില്ലാതെ ചെയ്തു തീര്‍ക്കാനും ആരോഗ്യപ്രശ്നങ്ങളില്ലാതെ ജീവിക്കാനും പ്രാപ്തമാക്കാനുദ്ദേശിച്ചുകൊണ്ട് എഴുതിയ പുസ്തകം.
BY APH27 Dec 2018 5:48 PM GMT
X
APH27 Dec 2018 5:48 PM GMT
വന്‍ ശമ്പളമുണ്ടെങ്കിലും അമിതമായ ജോലിഭാരവും ക്ലിപ്തതയില്ലാത്ത ജോലി സമയവും എടുത്താല്‍ പൊങ്ങാത്ത ടാര്‍ജറ്റുകളും ഡെഡ് ലൈനും ഇന്ന് പല ജോലികളുടെയും പ്രത്യേകതകളാണ്. ജോലിയുടെ സമ്മര്‍ദം പലരുടെയും സാമൂഹികജീവിതത്തെ തന്നെ ബാധിക്കാന്‍ തുടങ്ങിയിട്ടുണ്ട്. തകര്‍ന്ന കുടുംബജീവിതം, മാനസിക, ശാരീരിക അസ്വസ്ഥതകള്‍ എന്നിവ വേറെ. ജോലിക്കുവേണ്ടി എടുക്കുന്ന ഈ ഭാരം ഒടുവില്‍ ഏറ്റെടുത്ത ജോലി പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ കാരണമാവുന്നു. സമ്മര്ദമേറെയുള്ള ജോലി പ്രയാസമില്ലാതെ ചെയ്തു തീര്‍ക്കാനും ആരോഗ്യപ്രശ്നങ്ങളില്ലാതെ ജീവിക്കാനും പ്രാപ്തമാക്കാനുദ്ദേശിച്ചുകൊണ്ട് എഴുതിയ പുസ്തകം.
സെബിന് എസ് കൊട്ടാരം
ജോബിന് എസ് കൊട്ടാരം
ഡോള്‍ഫിന്‍ ബുക്സ്, കോട്ടയം
വില: 140 രൂപ, പേജ്: 132
Next Story
RELATED STORIES
ഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT