Cinimayude Varthamanam

എ സെപ്പറേഷൻ; മനോഹരമായൊരു ഇറാനിയൻ സിനിമ |THEJAS NEWS

ബന്ധങ്ങളെ കുറിച്ചാണ് ഇറാനിയന്‍ സിനിമകള്‍ അധികവും സംസാരിക്കാറുള്ളത്. 'എ സെപ്പറേഷന്‍' എന്ന അസ്ഗര്‍ ഫര്‍ഹാദി ചിത്രവും ബന്ധങ്ങളുടെ ആഴം അന്വേഷിക്കുന്ന സിനിമയാണ്. ഇന്ന് സിനിമയുടെ വര്‍ത്തമാനം ചര്‍ച്ച ചെയ്യുന്നത് എ സെപ്പറേഷന്‍ എന്ന സിനിമയെ കുറിച്ചാണ്

X
Next Story

RELATED STORIES

Share it