കൊവിഡ് വ്യാപനം: സാങ്കേതിക സര്‍വകലാശാല ക്ലാസുകള്‍ നിര്‍ത്തിവച്ചു
BY sudheer12 May 2021 11:20 AM GMT

X
sudheer12 May 2021 11:20 AM GMT
തിരുവനന്തപുരം: ഉയരുന്ന കൊവിഡ് വ്യാപനം പരിഗണിച്ച് എല്ലാ അക്കാദമിക പ്രവര്‍ത്തനങ്ങളും ഒരാഴ്ചത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ സാങ്കേതിക സര്‍വകലാശാല തീരുമാനിച്ചു. സിന്‍ഡിക്കേറ്റിന്റെ അക്കാദമിക്, റിസര്‍ച്, പരീക്ഷാ ഉപസമിതികളുടെ ശുപാര്‍ശയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് മെയ് 19 വരെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ഉള്‍പ്പടെയുള്ള എല്ലാ അക്കാദമിക് പ്രവര്‍ത്തനങ്ങളും താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ വൈസ് ചാന്‍സലര്‍ ഡോ.എംഎസ് രാജശ്രീ അനുമതി നല്‍കിയത്. വിവിധ വിദ്യാര്‍ഥി സംഘടനകളും ഈ ആവശ്യമുന്നയിച്ച് നിവേദനം നല്‍കിയിരുന്നു. മെയ് 20 മുതല്‍ എല്ലാ അക്കാദമിക പ്രവര്‍ത്തനങ്ങളും പുനരാരംഭിക്കുമെന്ന് സര്‍വകലാശാല അറിയിച്ചു.
Next Story
RELATED STORIES
ജാമിഅ സംഘര്ഷം: ഷര്ജീല് ഇമാമിനെ ഡല്ഹി കോടതി വെറുതെ വിട്ടു
4 Feb 2023 6:49 AM GMTഹിന്ഡന്ബര്ഗ് റിപോര്ട്ട്: അദാനി ഗ്രൂപ്പിനെതിരേ കേന്ദ്രസര്ക്കാര്...
4 Feb 2023 2:25 AM GMTഅമേരിക്കയില് ഹിന്ദുത്വ സ്ലീപ്പര് സെല്ലുകള് വന്തോതില് വളര്ന്നതായി ...
3 Feb 2023 3:30 PM GMTഅമേരിക്കയ്ക്കു മുകളിലൂടെ പറന്ന് ചൈനീസ് ചാര ബലൂണ്; ആണവ കേന്ദ്രങ്ങളുടെ ...
3 Feb 2023 2:30 PM GMTബിബിസി ഡോക്യുമെന്ററി വിലക്ക്: കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ്;...
3 Feb 2023 12:06 PM GMTസാധാരണക്കാരന്റെ നടുവൊടിച്ച ബജറ്റ്; പ്രതിഷേധവുമായി പ്രതിപക്ഷം
3 Feb 2023 9:51 AM GMT