Education

കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത കോഴ്സുകള്‍

കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത കോഴ്സുകള്‍
X

തിരുവനന്തപുരം: കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത കോഴ്സുകള്‍ക്കു അപേക്ഷ ക്ഷണിച്ചു. കംപ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജീസ്, ഡിസിഎ, ഫയര്‍ ആന്റ് സേഫ്റ്റി, മെഡിക്കല്‍ കോഡിങ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. തിരുവനന്തപുരം സ്പെന്‍സര്‍ ജങ്്ഷനിലെ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0471 2337450, 2320332.

Voccational courses in Keltron

Next Story

RELATED STORIES

Share it