Education

യുഎസ്എസ് പരീക്ഷ

വിശദ വിവരങ്ങള്‍ക്ക്: www.keralapareekshabhavan.in . പരീക്ഷ ഫെബ്രുവരി 23ന് നടക്കും.

യുഎസ്എസ് പരീക്ഷ
X

കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ (സര്‍ക്കാര്‍/എയ്ഡഡ്/അംഗീകാരമുള്ള അണ്‍ എയ്ഡഡ്) ഏഴാം ക്ലാസില്‍ പഠിക്കുന്നവര്‍ക്ക് യുഎസ്എസ് പരീക്ഷ എഴുതാം. പേരു വിവരങ്ങള്‍ ഓണ്‍ലൈനായി ജനുവരി നാലുമുതല്‍ 17 വരെ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ രജിസ്റ്റര്‍ ചെയ്യണം. വിശദ വിവരങ്ങള്‍ക്ക്: www.keralapareekshabhavan.in . പരീക്ഷ ഫെബ്രുവരി 23ന് നടക്കും.

Next Story

RELATED STORIES

Share it