Education

നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റിന് പരിഷ്‌കരിച്ച സിലബസ്

നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റിന് പരിഷ്‌കരിച്ച സിലബസ്
X

ന്യൂഡല്‍ഹി: ജൂണ്‍ മുതലുള്ള യുജിസി നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റിന് (NET) ഇനി പരിഷ്‌കരിച്ച സിലബസ്. ഒന്നാം പേപ്പറിന്റേയും NET പരീക്ഷ നടത്തുന്ന എല്ലാ വിഷയങ്ങളുടേയും സിലബസ് പരിഷ്‌കരിച്ചതായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി വ്യക്തമാക്കി. പരീക്ഷ എഴുതുന്ന എല്ലാവര്‍ക്കും പേപ്പര്‍ I ഒന്നായിരിക്കും. ugcnetonline.in എന്ന വെബ്‌സൈറ്റില്‍നിന്ന് എല്ലാ വിഷയങ്ങളുടേയും മാറ്റം വരുത്തിയ സിലബസ് ഡൗണ്‍ലോഡ് ചെയ്യാം.

Next Story

RELATED STORIES

Share it