- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആര്‍ക്കിടെക്ചര്‍/പ്ലാനിങ് വിഷയങ്ങളില്‍ പിച്ച്ഡി
മുന്‍നിര സ്ഥാപനങ്ങളിലൊന്നില്‍നിന്നും ബന്ധപ്പെട്ട വിഷയത്തില്‍ പ്ലാനിങ്/ആര്‍ക്കിടെക്ചര്‍ പിജി ബിരുദം ഉണ്ടായിരിക്കണം.
BY JSR25 Dec 2018 3:27 PM GMT
X
JSR25 Dec 2018 3:27 PM GMT
സ്‌കൂള്‍ ഓഫ് പ്ലാനിങ് ആന്‍ഡ് ആര്‍ക്കിടെക്ചര്‍ (എസ്പിഎ) വിജയവാഡ പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷിക്കാം. ആര്‍ക്കിടെക്ചര്‍/പ്ലാനിങ് വിഷയങ്ങളിലാണ് ഗവേഷണംനടത്താന്‍ അവസരം. മുന്‍നിര സ്ഥാപനങ്ങളിലൊന്നില്‍നിന്നും ബന്ധപ്പെട്ട വിഷയത്തില്‍ പ്ലാനിങ്/ആര്‍ക്കിടെക്ചര്‍ പിജി ബിരുദം ഉണ്ടായിരിക്കണം.
10 പോയന്റ് സ്‌കെയിലില്‍ കുറഞ്ഞത് 6.5 സിജിപി.എ/60 ശതമാനം മാര്‍ക്ക് പിജിക്ക് വേണം. പ്രവേശനപരീക്ഷ, പ്രസന്റേഷന്‍, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഫെലോഷിപ്പ്/കണ്ടിന്‍ജന്റ് ഗ്രാന്റ് അനുവദിക്കും. അവസാന തിയ്യതി ജനുവരി ഒന്‍പത്.
Next Story
RELATED STORIES
ഹോസ്വാ ബെയ്ഹൂ പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി
13 Dec 2024 4:32 PM GMTകാഫിര് സ്ക്രീന്ഷോട്ട് പ്രചരിപ്പിച്ചവര്ക്കെതിരേ കേസെടുക്കാത്തത്...
13 Dec 2024 3:54 PM GMTപ്രളയബാധിതരെ എയര്ലിഫ്റ്റ് ചെയ്തതിന് കേരളം 132.62 കോടി നല്കണമെന്ന്...
13 Dec 2024 3:33 PM GMTഹമാസ് നേതാവ് ഖാലിദ് മിശ്അലിന്റെ അര്ധസഹോദരനെ മോചിപ്പിച്ച് യുഎസ്
13 Dec 2024 3:23 PM GMTപാലക്കാട് ലോറി മറിഞ്ഞ് നാല് വിദ്യാര്ഥിനികള് മരിച്ച സംഭവം;...
13 Dec 2024 2:52 PM GMTകേരളത്തില് ബിജെപിയുടെയും ആര്എസ്എസ്സിന്റെയും പാത പിന്തുടര്ന്ന്...
13 Dec 2024 2:47 PM GMT