Education

എല്‍എസ്എസ് പരീക്ഷ

എല്‍എസ്എസ് പരീക്ഷ
X

കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ (സര്‍ക്കാര്‍/എയ്ഡഡ്/അംഗീകാരമുള്ള അണ്‍ എയ്ഡഡ്) നാലാം ക്ലാസില്‍ പഠിക്കുന്നവരും ഒന്നാം ടേം പരീക്ഷയില്‍ മലയാളം, ഇംഗ്ലീഷ്, ഗണിതം, പരിസരപഠനം എന്നീ വിഷയങ്ങള്‍ക്ക് എ ഗ്രേഡ് നേടിയിട്ടുമുള്ള വിദ്യാര്‍ഥികള്‍ക്ക് എല്‍എസ്എസ് പരീക്ഷ എഴുതാം. അര്‍ഹതയുള്ള കുട്ടികളുടെ പേരുവിവരങ്ങള്‍ പരീക്ഷാഭവന്‍ നിര്‍ദേശിക്കുന്ന തീയതിക്കകം സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. വിശദ വിവരങ്ങള്‍ക്ക്: www.keralapareekshabhavan.in. പരീക്ഷ ഫെബ്രുവരി 23ന് നടക്കും.




Next Story

RELATED STORIES

Share it