Education

വ്യാഴാഴ്ചത്തെ ഹയര്‍ സെക്കന്‍ഡറി മാതൃകാപരീക്ഷ മാറ്റി

വ്യാഴാഴ്ചത്തെ ഹയര്‍ സെക്കന്‍ഡറി മാതൃകാപരീക്ഷ മാറ്റി
X

തിരുവനന്തപുരം: വ്യാഴാഴ്ച(07-02-2019) നടത്താനിരുന്ന ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷ വിദ്യാര്‍ഥികളുടെ മാതൃകാ പരീക്ഷ മാറ്റി വച്ചു. വരുന്ന ചൊവ്വാഴ്ചയിലേക്ക്(12-02-2019) ആണ് മാറ്റിയത്. മറ്റ് പരീക്ഷകള്‍ക്ക് മാറ്റമില്ല

Next Story

RELATED STORIES

Share it