Education

ആസ്‌ത്രേലിയന്‍ യൂനിവേഴ്‌സിറ്റിയില്‍നിന്ന് ഡോക്ടറേറ്റ് നേടി

ഹൈ കാപബിലിറ്റി സ്വിയര്‍ എര്‍തിങ് സിസ്റ്റം ഡിസൈനിലാണ് പിഎച്ച്ഡി നേടിയത്.

ആസ്‌ത്രേലിയന്‍ യൂനിവേഴ്‌സിറ്റിയില്‍നിന്ന് ഡോക്ടറേറ്റ് നേടി
X
കോഴിക്കോട്: കുറ്റിയാടി അടുക്കത്തെ കെ പി നുസ്രാ നൂറുദ്ധീന്‍ ആസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിലുള്ള ക്വീന്‍സ് ലാന്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് നേടി. ഹൈ കാപബിലിറ്റി സ്വിയര്‍ എര്‍തിങ് സിസ്റ്റം ഡിസൈനിലാണ് പിഎച്ച്ഡി നേടിയത്. അല്‍ഹിന്ദ് ടൂര്‍സ് ആന്റ് ട്രാവല്‍സ് കോര്‍പ്പറേറ്റ് ഡയറക്റ്റര്‍ കെ പി നൂറുദ്ദീന്റെയും എറക്കോട്ട് ഹലീമയ സാഹിബയുടെയും മകളാണ്. കൊച്ചിയിലെ കുസാറ്റില്‍ നിന്ന് ബിടെക്കും ആസ്‌ത്രേലിയയില്‍ നിന്ന് എംടെക്കും കരസ്ഥമാക്കി.ഭര്‍ത്താവ്: ബിനില്‍ കെ മൊഹിദീന്‍. ഓസ്‌ട്രേലിയ യില്‍ ജോലി ചെയ്യുന്നു. മക്കള്‍: ഒമര്‍ ഫാറൂഖ്, അലിഅമ്മാര്‍ ,ഫാത്തിമ.




Next Story

RELATED STORIES

Share it