Education

സിവില്‍ സര്‍വീസ് ഓറിയന്റേഷന്‍ പ്രോഗ്രാം ഇന്ന്

സിവില്‍ സര്‍വീസ് ഓറിയന്റേഷന്‍ പ്രോഗ്രാം ഇന്ന്
X
കൊല്ലം: വിസ്ഡം എജ്യൂക്കേഷനല്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ(വെഫി) കൊല്ലം ജില്ലാ ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ റേസ് ടു ഐഎഎസ് എന്ന പേരില്‍ സംഘടിപ്പിക്കുന്ന സിവില്‍ സര്‍വീസ് ഓറിയന്റേഷന്‍ പ്രോഗ്രാം ഇന്ന് വൈകീട്ട് 7ന് ഓണ്‍ലൈനായി നടക്കും. എസ്എസ്എല്‍സി മുതല്‍ പിജി വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി യുപിഎസ് സി നടത്തുന്ന സിവില്‍ സര്‍വീസ് പരീക്ഷയെ കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് സംഘാടകര്‍ പറഞ്ഞു. കേരള സിവില്‍ സര്‍വീസ് അക്കാദമി പരിശീലകന്‍ ഹാമിദ് ഉബൈദുല്ല പരിപാടിക്ക് നേതൃത്വം നല്‍കും.

Civil service orientation programme today


Next Story

RELATED STORIES

Share it