- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിവില്‍ സര്‍വീസ് അക്കാദമി പ്രവേശനം: പരീക്ഷയില്‍ പങ്കെടുക്കാനാവാത്തവര്‍ക്ക് 21ന് ഓണ്‍ലൈന്‍ പരീക്ഷ
BY NSH19 Jun 2021 6:58 AM GMT
X
NSH19 Jun 2021 6:58 AM GMT
തിരുവനന്തപുരം: കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ പിസിഎം ബാച്ചുകളിലേക്കുള്ള പ്രവേശനപരീക്ഷയ്ക്ക് 17ന് നടന്ന ഓണ്‍ലൈന്‍ പരീക്ഷയില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കായി 21ന് രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ ഓണ്‍ലൈന്‍ പരീക്ഷ നടത്തും.
പ്രവേശന പരീക്ഷയ്ക്കുള്ള വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ അപേക്ഷകരുടെ ഇ-മെയിലിലേക്ക് അയയ്ക്കും. 19ന് രാവിലെ 11 മണിക്ക് മുമ്പ് ലഭിച്ചില്ലെങ്കില്‍ അപേക്ഷകര്‍ info.ccek@gmail.com എന്ന വിലാസത്തില്‍ (അല്ലെങ്കില്‍ വാട്സ് ആപ്പ്: 82810 98862) ബന്ധപ്പെടണം.
Next Story
RELATED STORIES
മുസ്ലിം ലീഗ് നേതാവും മതപണ്ഡിതനുമായ കെ എസ് മൗലവി അന്തരിച്ചു
20 Jan 2025 8:02 AM GMTപ്രഫ. കടവനാട് മുഹമ്മദ് മെമ്മോറിയല്‍ പ്രഥമ പുരസ്കാരം ഡോ. ശശി തരൂര്‍...
20 Jan 2025 7:45 AM GMTഷാരോണ്‍ ഗ്രീഷ്മയെ വിളിച്ചത് വാവയെന്ന്; പ്രണയത്തിലിരിക്കേ നിരവധി തവണ...
20 Jan 2025 6:35 AM GMTവിധി കേട്ട് നിര്‍വികാരയായി ഗ്രീഷ്മ; പൊട്ടിക്കരഞ്ഞ് ഷാരോണിന്റെ...
20 Jan 2025 6:31 AM GMTകോഴി ലോറി മറിഞ്ഞു; ചത്തകോഴികളുമായി വീട്ടിലേക്ക് പാഞ്ഞ് നാട്ടുകാര്‍
20 Jan 2025 6:21 AM GMTസോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്; തൗഫീഖ് മമ്പാട് സംസ്ഥാന പ്രസിഡന്റ്; ടി ...
20 Jan 2025 6:16 AM GMT