- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിദ്യാര്‍ഥികള്‍ക്കു കേന്ദ്ര സ്കോളര്‍ഷിപ്പുകള്‍: അപേക്ഷാ തിയ്യതി ജനുവരി 20 വരെ നീട്ടി
കോഴിക്കോട്: വിദ്യാര്‍ഥികള്‍ക്കു കേന്ദ്രസര്‍ക്കാര്‍ നല്കുന്ന വിവിധ സ്കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാനുള്ള തിയ്യതി ജനുവരി 20 വരെ നീട്ടി. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്.
സെന്‍ട്രല്‍ സെക്ടര്‍ സ്കീം ഓഫ് സ്കോളര്‍ഷിപ്പ് ഫോര്‍ കോളജ് ആന്റ് യൂനിവേഴ്സിറ്റി സ്റ്റുഡന്റ്്സ്
പ്രൈം മിനിസ്റ്റേഴ്സ് സ്കോളര്‍ഷിപ്പ് സ്കീം ഫോര്‍ ആര്‍പിഎഫ്/ആര്‍പിഎസ്എഫ്
നാഷനല്‍ ഫെലോഷിപ്പ് ആന്റ് സ്കോളര്‍ഷിപ്പ് ഫോര്‍ ഹയര്‍ എജ്യുക്കേഷന്‍ ഓഫ് എസ്ടി സ്റ്റുഡന്റ്്സ്
ടോപ് ക്ലാസ് എജ്യുക്കേഷന്‍ സ്കീം ഫോര്‍ എസ് സി സ്റ്റുഡന്റ്സ്
ഫിനാന്‍ഷ്യല്‍ അസിസ്റ്റന്‍സ് ഫോര്‍ എജ്യുക്കേഷന്‍ ഓഫ് വാര്‍ഡ്സ് ഓഫ് ബീഡി/സിനി/ഐഒഎംസി/എല്‍എസ്ഡിഎം വര്‍ക്കേഴ്സ് പോസ്റ്റ് മെട്രിക്
പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പ് ഫോര്‍ സ്റ്റുഡന്റ്സ് വിത്ത് ഡിസെബിലിറ്റീസ്; സ്കോളര്‍ഷിപ്പ് ഫോര്‍ ടോപ് ക്ലാസ് എജ്യുക്കേഷന്‍ ഫോര്‍ സ്റ്റുഡന്റ്്നസ് വിത്ത് ഡിസെബിലിറ്റീസ്
പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പ് സ്കീം ഫോര്‍ മൈനോറിറ്റീസ്; മെറിറ്റ് കം മീന്‍സ് സ്കോളര്‍ഷിപ്പ് ഫോര്‍ പ്രൊഫഷനല്‍ ആന്റ് ടെക്നിക്കല്‍ കോഴ്സസ്
പ്രഗതി സ്കോളര്‍ഷിപ്പ് സ്കീം ഫോര്‍ ഗേള്‍ സ്റ്റുഡന്റ്സ്ടെക്നിക്കല്‍ ഡിഗ്രി, ടെക്നിക്കല്‍ ഡിപ്ലോമ; സാക്ഷം സ്കോളര്‍ഷിപ്പ് സ്കീം ഫോര്‍ സ്പെഷ്യലി ഏബിള്‍ഡ് സ്റ്റുഡന്റ്സ് (ടെക്നിക്കല്‍ ഡിഗ്രി, ടെക്നിക്കല്‍ ഡിപ്ലോമ
പിജി ഇന്ദിരാഗാന്ധി സ്കോളര്‍ഷിപ്പ് ഫോര്‍ സിംഗിള്‍ ഗേള്‍ ചൈല്‍ഡ്; പിജി സ്കോളര്‍ഷിപ്പ് ഫോര്‍ യൂനിവേഴ്സിറ്റി റാങ്ക് ഹോള്‍ഡേഴ്സ്(ഫസ്റ്റ്, സെക്കന്‍ഡ്); പിജി സ്കോളര്‍ഷിപ്പ് സ്കീം ഫോര്‍ എസ് സി/എസ് ടി സ്റ്റുഡന്റ്സ് ഫോര്‍ പര്‍സ്യൂയിങ് പ്രൊഫഷനല്‍ കോഴ്സസ്
വെബ് സൈറ്റ്: https://scholarships.gov.in/
RELATED STORIES
കണ്ണൂര്‍ ജില്ലയില്‍ നാളെ പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് കെഎസ്യു
11 Dec 2024 4:52 PM GMTകണ്ണൂര്‍ ഗവ. ഐടിഐയില്‍ എസ്എഫ്ഐ-കെഎസ്യു സംഘര്‍ഷം; ഐടിഐ...
11 Dec 2024 9:25 AM GMTമാടായി കോളേജിലെ വിഷയം രമ്യമായി പരിഹരിക്കും; മുഖ്യമന്ത്രി ഏകാധിപതി: വി...
11 Dec 2024 5:54 AM GMTവിവാഹവാഗ്ദാനം നല്കി സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു,...
10 Dec 2024 3:22 PM GMTകണ്ണൂരില്‍ ചൊവ്വാഴ്ച്ച ബസ് സമരം
9 Dec 2024 5:28 PM GMTകാർ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു
3 Dec 2024 3:57 AM GMT