- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സി എച്ച് ചെയര്‍ ഫെലോഷിപ്പ് പി എസ് നിഹാസിന്
BY NSH22 Sep 2021 3:36 AM GMT

X
NSH22 Sep 2021 3:36 AM GMT
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപ്പിങ് സൊസൈറ്റീസ് ഏര്‍പ്പെടുത്തിയ ഫെലോഷിപ്പിന് തൃശൂര്‍ കേച്ചേരി പൊക്കാകിലത്ത് പി എസ് നിഹാസ് അര്‍ഹനായി. 50,000 രൂപയാണ് ഫെലോഷിപ്പ് തുക. '1957- 2021 കാലത്തെ കേരളത്തിലെ തിരഞ്ഞെടുപ്പുകളിലെ വോട്ടിങ് പാറ്റേണ്‍' എന്ന വിഷയത്തില്‍ പഠനം നടത്താനാണ് ഫെലോഷിപ്പെന്ന് സി എച്ച് ചെയര്‍ ഡയറക്ടര്‍ ഖാദര്‍ പാലാഴി അറിയിച്ചു.
ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ എംഫില്‍ നേടിയ ശേഷം ജെഎന്‍യുവില്‍തന്നെ കംപാരറ്റീവ് പൊളിറ്റിക്‌സ് & പൊളിറ്റിക്കല്‍ തിയറിയില്‍ പിഎച്ച്ഡി ചെയ്യുകയാണ് നിഹാസിപ്പോള്‍. ജലന്തര്‍ ലൗലി പ്രഫഷനല്‍ യൂനിവേഴ്‌സിറ്റിയില്‍ അസിസ്റ്റന്റ് പ്രഫസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പി സാക്കിര്‍ ഹുസൈന്‍- എം എ ആരിഫ ദമ്പതികളുടെ മകനാണ്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















