ബിടെക് പരീക്ഷകള്‍ മാറ്റില്ലെന്ന് കേരള സാങ്കേതിക സര്‍വകലാശാല
കൊവിഡ് വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ബിടെക് പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തുന്നതാണ് ഉചിതമെന്ന എഐസിടിഇയുടെ കത്ത് പുറത്ത് വന്നിരുന്നു
BY sudheer12 July 2021 11:03 AM GMT

X
sudheer12 July 2021 11:03 AM GMT
തിരുവനന്തപുരം: മറ്റെന്നാള്‍ തുടങ്ങുന്ന ബിടെക് പരീക്ഷകള്‍ക്ക് മാറ്റില്ലെന്ന് കേരള സാങ്കേതിക സര്‍വകലാശാല. കൊവിഡ് വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ബിടെക് പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തുന്നതാണ് ഉചിതമെന്ന എഐസിടിഇയുടെ കത്ത് പുറത്ത് വന്നിരുന്നു. എന്നാല്‍ ഈ കത്ത് ഒരു സൂചനമാത്രമാണെന്നും ബിടെക് പരീക്ഷകളുടെ നടപടിക്രമങ്ങള്‍ നേരത്തെ തുടങ്ങിയതാണെന്നും സര്‍വകലാശാല അധികൃതര്‍ പറഞ്ഞു. അതു കൊണ്ട് പരീക്ഷകള്‍ ഓഫ് ലൈനായി തന്നെ നടത്തുമെന്നും സര്‍വകലാശാല വൃത്തങ്ങള്‍ അറിയിച്ചു.
എന്നാല്‍, കത്തു പുറത്ത് വന്ന പശ്ചാത്തലത്തില്‍ വിശദമായ വാര്‍ത്താക്കുറുപ്പ് സര്‍വകലാശാല അധകൃതര്‍ പുറത്തിറക്കിയേക്കും.
Next Story
RELATED STORIES
തുര്‍ക്കി-സിറിയ ഭൂകമ്പം: മരണസംഖ്യ 4000 കടന്നു; എട്ടുമടങ്ങാവുമെന്ന്...
7 Feb 2023 3:44 AM GMTഉമ്മന്‍ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആശുപത്രിയിലെത്തി...
7 Feb 2023 3:31 AM GMTഇന്ധന വിലവര്‍ധന: യൂത്ത് കോണ്‍ഗ്രസിന്റെ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം;...
6 Feb 2023 8:41 AM GMTഅദാനിക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷ...
6 Feb 2023 6:59 AM GMTതുര്‍ക്കിയില്‍ ശക്തമായ ഭൂചലനം; വന്‍ നാശനഷ്ടമെന്ന് റിപോര്‍ട്ട്
6 Feb 2023 3:11 AM GMTമധ്യപ്രദേശില്‍ ദലിത് വയോധികയെ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു...
5 Feb 2023 3:12 AM GMT