- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹ്രസ്വകാല എസി ടെക്നീഷ്യൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
BY MMF16 April 2026 1:38 AM GMT

X
MMF16 April 2026 1:38 AM GMT
മലപ്പുറം: ഗ്രീൻവാലി പൂർവ്വ വിദ്യാർഥി സംഘടന ഗാസയും Sane (സെയ്ൻ) അക്കാദമിയും ചേർന്ന് സംഘടിപ്പിക്കുന്ന ഹ്രസ്വകാല എസി ടെക്നീഷ്യൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഏപ്രിൽ 20 മുതൽ 24 വരെയുള്ള അഞ്ചു ദിവസങ്ങളിൽ നടത്തപ്പെടുന്നു. വിദേശത്തും നാട്ടിലും ധാരാളം ജോലി സാധ്യതയുള്ളതാണ് ഈ എസി ടെക്നീഷ്യൻ.
താമസിച്ച് പഠനം പൂർത്തിയാക്കുന്ന രീതിയിലാണ് കോഴ്സ് തയ്യാറാക്കിയിട്ടുള്ളത്. ഈ കോഴ്സിന് പങ്കെടുക്കുന്നതിന് പ്രായപരിധി ഇല്ല. പ്രഗത്ഭരായ അധ്യാപകരാണ് സിലബസ് കൈകാര്യം ചെയ്യുന്നത്. മലപ്പുറം കോട്ടക്കലിലെ മലബാർ പോളിടെക്നിക് കോളേജിലാണ് നടത്തപ്പെടുന്നത്. പരിമിതമായ സീറ്റുകളിലേക്ക് ഏതാനും ദിവസങ്ങൾ കൂടി രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. താൽപ്പര്യമുള്ളവർ +91 8606789777 എന്ന നമ്പറിൽ ബന്ധപ്പെടുക.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















