- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > BRJ
വയനാട് ജില്ലയില്‍ 423 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.10 ശതമാനം
30 Aug 2021 12:12 PM GMTവയനാട്: വയനാട് ജില്ലയില്‍ ഇന്ന് 423 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 680 പേര്‍ രോഗമുക്തി നേട...
ഉദ്പ്പാദനച്ചെലവ് വര്‍ധിച്ചു; മാരുതി-സുസുക്കി കാറുകളുടെ വില വര്‍ധിപ്പിക്കുന്നു
30 Aug 2021 12:08 PM GMTന്യൂഡല്‍ഹി: ഉദ്പാദനച്ചെലവ് വര്‍ധിച്ച സാഹചര്യത്തില്‍ മാരുതി, സുസുക്കി എല്ലാ മോഡലുകളുടെയും വില വര്‍ധിപ്പിക്കുന്നു. സ്പ്തംബര്‍ മുതലാണ് വില വര്‍ധിക്കുന്നത്...
ആഫ്രിക്കയിലും യൂറോപ്പിലും ഏഷ്യയിലും വെസ്റ്റ് നൈല്‍ വൈറസ് വ്യാപിക്കുന്നു; മുന്നറിയിപ്പുമായി റഷ്യ
30 Aug 2021 11:41 AM GMTമോസ്‌കോ: ലോകത്ത് കൊതുകുകള്‍ പരത്തുന്ന വെസ്റ്റ് നൈല്‍ വൈറസ് വ്യാപിക്കുന്നുവെന്ന് റഷ്യ മുന്നറിയിപ്പു നല്‍കി. അധികം ചൂടില്ലാത്ത അന്തരീക്ഷം വൈറസ് പ്രസരണത്ത...
'ബയോ ബബിള്‍' പദ്ധതിക്ക് തുടക്കമായി: ആലപ്പുഴയില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നൂറ് ശതമാനം പേര്‍ക്കും വാക്‌സിന്‍ നല്‍കി
30 Aug 2021 11:17 AM GMTആലപ്പുഴ: ആലപ്പുഴ മണ്ഡലത്തിലെ വിനോദ സഞ്ചാര മേഖലയെ കൊവിഡ് മുക്തമാക്കുന്നതിന്റെ ഭാഗമായി നടത്തിയ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ പദ്ധതി പൂര്‍ത്തിയാക്കിയതായി പി.പ...
തെരുവ് നായ്ക്കള്‍ ആട്ടിന്‍കുട്ടിയെ കടിച്ചുകൊന്നു; ജനങ്ങള്‍ക്കിടയില്‍ കനത്ത പ്രതിഷേധം
30 Aug 2021 11:12 AM GMTപരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരസഭ 15ാം ഡിവിഷന്‍ മുങ്ങാത്തം തറ കോളനിയിലെ സാവാനാജിന്റെ പുരക്കല്‍ കുഞ്ഞിമോളുടെ മൂന്ന് മാസം പ്രായമായ ആട്ടിന്‍കുട്ടിയെ തെരുവ്...
പഞ്ചാബ് കോണ്‍ഗ്രസ് പ്രതിസന്ധി; സംസ്ഥാന ജനറല്‍ സെക്രട്ടറി പര്‍ഗത് സിങ്ങിനെതിരേ ഹരീഷ് റാവത്ത്
30 Aug 2021 11:07 AM GMTഡറാഡൂണ്‍: അമരീന്ദര്‍ സിങ്ങിനോട് പക്ഷപാതം കാണിക്കുന്നുവെന്ന് ആരോപണം ഉയര്‍ത്തിയ പഞ്ചാബ് കോണ്‍ഗ്രസ് കമ്മറ്റി ജനറല്‍ സെക്രട്ടറി പര്‍ഗത് സിങിനെതിരേ ഐഐസിസി ...
ഒമാന്‍ എയര്‍പോര്‍ട്ടുകള്‍ക്കുള്ളില്‍ പ്രവേശനം വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രം
30 Aug 2021 10:22 AM GMTമസ്‌കറ്റ്: രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും പ്രവേശനം സെപ്റ്റംബര്‍ 1 മുതല്‍ വാക്‌സിനേഷന്‍ എുടത്തവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്ന് ഒമാന്‍ വിമാ...
കുട്ടികളുടെ അവസ്ഥ ഹൃദയഭേദകം; കൊവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളെക്കുറിച്ച് സുപ്രിംകോടതി
30 Aug 2021 10:17 AM GMTന്യൂഡല്‍ഹി: കൊവിഡ് കാലത്ത് മാതാപിതാക്കള്‍ നഷ്ടപ്പെട്ട് അനാഥരായിപ്പോയ കുട്ടികളുടെ അവസ്ഥ പരിതാപകരവും ഹൃദയഭേദകവുമാണെന്ന് സുപ്രിംകോടതി. കുട്ടികളുടെ നില മെച...
''ഉപയോഗിച്ച വാക്കുകള്‍ ശരിയായില്ല; പക്ഷേ, ശക്തമായ നടപടി അത്യാവശ്യം''; കര്‍ഷകരുടെ തല തല്ലിപ്പൊളിക്കാന്‍ ഉത്തരവിട്ട ഉദ്യോഗസ്ഥനെ ന്യായീകരിച്ച് ഹരിയാന മുഖ്യമന്ത്രി
30 Aug 2021 10:01 AM GMTഛണ്ഡീഗഢ്: ബിജെപി നേതാക്കള്‍ക്കെതിരേ പ്രതിഷേധിക്കുന്ന കര്‍ഷക സമരക്കാരുടെ തല തല്ലിപ്പൊളിക്കണമെന്ന് പോലിസുകാര്‍ക്ക് നിര്‍ദേശം നല്‍കുന്ന ഹരിയാന ജില്ലാ സബ് ...
''ആദിവാസി ലുക്ക്, നായാടി ലുക്ക്, കോളനി ലുക്ക്, പെലയന്‍ ലുക്ക്, മുസ്‌ലിം ലുക്ക്'': മുന്‍ എന്‍ഐടി അധ്യാപകന്റെ ഉള്ളുലയ്ക്കുന്ന അനുഭവങ്ങള്‍
30 Aug 2021 9:22 AM GMTകോഴിക്കോട്: ഒരാളെക്കാണുമ്പോള്‍ത്തന്നെ കുറ്റവാളിയാണെന്ന് നമുക്ക് തോന്നുന്നതെന്തുകൊണ്ടായിരിക്കും. മറ്റൊരാളെ കാണുമ്പോള്‍ മറിച്ചും തോന്നുന്നതെന്തുകൊണ്ടിരിക...
കൊവിഡ് വാക്‌സിന്‍ പരിശോധനാ തന്ത്രങ്ങളില്‍ മാറ്റം; ജില്ലകളിലെ വാക്‌സിനേഷന്‍ നില അടിസ്ഥാനമാക്കി മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി
30 Aug 2021 8:31 AM GMTതിരുവനന്തപുരം: വാക്‌സിനെടുക്കാന്‍ അര്‍ഹരായ ജനസംഖ്യയുടെ 71 ശതമാനത്തിലധികം പേര്‍ ആദ്യ ഡോസ് വാക്‌സിന്‍ എടുത്ത പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പരിശോധനാ തന്ത്ര...
ഡല്‍ഹി സര്‍വകലാശാലയുടെ ഓണേഴ്‌സ് ഡിഗ്രി അടിസ്ഥാന യോഗ്യതയല്ലെന്ന് കേരള സര്‍വകലാശാല; ബി.എഡ് വിദ്യാര്‍ത്ഥിക്ക് നഷ്ടമായത് ഒരു വര്‍ഷം
29 Aug 2021 10:07 AM GMTമലപ്പുറം: ഡല്‍ഹി സര്‍വകലാശാല ബിഎസ്‌സി സുവോളജി(ഓണേഴ്‌സ്) കേരള സര്‍വകലാശാല അടിസ്ഥാന യോഗ്യതയായി അംഗീകരിക്കാത്തതുകൊണ്ട് ബിഎഡ് വിദ്യാര്‍ത്ഥിക്ക് ഒരു വര്‍ഷം ...
പാകിസ്താന്‍ ഇന്ത്യക്കെതിരേ നിഴല്‍യുദ്ധം നടത്തുന്നുവെന്ന് പ്രതിരോധ മന്ത്രി
29 Aug 2021 8:37 AM GMTഊട്ടി: രണ്ട് യുദ്ധങ്ങളിലും തോറ്റുപോയ പാകിസ്താന്‍ അവസാന ശ്രമമെന്ന നിലയില്‍ ഇന്ത്യക്കെതിരേ നിഴല്‍യുദ്ധം നടത്തുകയാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ആ...
മലേഗാവ് സ്‌ഫോടനക്കേസില്‍ സാക്ഷി കൂറുമാറി
29 Aug 2021 7:58 AM GMTമുംബൈ: മലേഗാവ് സ്‌ഫോടനക്കേസില്‍ സാക്ഷി കൂറുമാറിയതായി എന്‍ഐഎ. 2008ലാണ് മലേഗാവ് സ്‌ഫോടനം നടന്നത്. നേരത്തെ ഭീകരവിരുദ്ധ സ്‌ക്വഡ് അന്വേഷിച്ചിരുന്ന കേസാണ് പി...
ജമ്മു കശ്മീരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേയുള്ള പോലിസ് അതിക്രമം വര്‍ധിക്കുന്നു; കേന്ദ്ര സര്‍ക്കാരിന് ഐക്യരാഷ്ട്ര സഭ കത്തയച്ചു
29 Aug 2021 7:35 AM GMTശ്രീനഗര്‍: ജമ്മു കശ്മീരില്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം അസാധ്യമാകുന്നതായും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേയുള്ള പോലിസ് അതിക്രമം ശക്തിപ്പെട്ടതായും ഐക്യരാഷ...
ബാവലി ചെക്ക് പോസ്റ്റില്‍ ലോറി ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു
29 Aug 2021 6:48 AM GMTമാനന്തവാടി: ബാവലി ചെക്ക് പോസ്റ്റില്‍ ലോറി ഡ്രൈവര്‍ ഞായറാഴ്ച പുലര്‍ച്ചെ കുഴഞ്ഞുവീണ് മരിച്ചു. ഇരിട്ടി വിളക്കോട് തിട്ടയിയില്‍ റസാഖാണ് മരിച്ചത്. 52 വയസ്സായ...
കാബൂള്‍ നിവാസികളോട് സര്‍ക്കാര്‍ വാഹനങ്ങളും ആയുധങ്ങളും തിരിച്ചേല്‍പ്പിക്കാന്‍ താലിബാന്‍ നിര്‍ദേശം
29 Aug 2021 6:43 AM GMTകാബൂള്‍: സ്വന്തം കൈവശം സൂക്ഷിക്കുന്ന വാഹനങ്ങളും ആയുധങ്ങളും വെടിക്കൊപ്പുകളും മറ്റ് സര്‍ക്കാര്‍ വസ്തുക്കളും തിരിച്ചേല്‍പ്പിക്കാന്‍ കാബൂള്‍ നിവാസികളോട് താ...
ചരിത്ര കൗണ്‍സില്‍ വെബ്‌സൈറ്റിലെ സ്വാതന്ത്ര്യദിനാഘോഷ പോസ്റ്ററില്‍ നിന്ന് നെഹ്രുവിനെ ഒഴിവാക്കിയത് പരിഹാസ്യമെന്ന് കോണ്‍ഗ്രസ്
29 Aug 2021 6:15 AM GMTന്യൂഡല്‍ഹി: ഇന്ത്യ ചരിത്രഗവേഷണ കൗണ്‍സില്‍ വെബ്‌സൈറ്റിന്റെ സ്വാതന്ത്ര്യദിനാഘോഷ പോസ്റ്ററില്‍ നിന്ന് നെഹ്രുവിന്റെ ചിത്രം ഒഴിവാക്കിയതിനെതിരേ കോണ്‍ഗ്രസ് രം...
നാറ്റൊ സൈന്യത്തിന്റെ ഒഴിഞ്ഞുപോക്ക് അന്ത്യത്തിലേക്ക്; താലിബാന്‍ കാബൂള്‍ വിമാനത്താവളം അടച്ചു
29 Aug 2021 5:42 AM GMTകാബൂള്‍: നാറ്റൊ സൈന്യം രാജ്യം വിടേണ്ട ദിവസം അടുക്കുകയും മിക്കവാറും രാജ്യങ്ങളുടെ സൈന്യങ്ങള്‍ നാടുവിടുകയും ചെയ്ത സാഹചര്യത്തില്‍ താലിബാന്‍ കാബൂള്‍ വിമാനത്...
അഫ്ഗാന്‍ ഔദ്യോഗിക ഭരണാധികാരികളായി താലിബാനെ അംഗീകരിച്ചേക്കും; സൂചന നല്‍കി യുഎന്‍ സുരക്ഷാകൗണ്‍സിലിന്റെ പ്രമേയത്തില്‍ തിരുത്ത്
29 Aug 2021 5:23 AM GMTന്യൂഡല്‍ഹി: ആഗസ്ത് 15ന് അധികാരം പിടിച്ച താലിബാനെ അഫ്ഗാന്റെ ഔദ്യോഗിക ഭരണാധികാരികളായി അംഗീകരിക്കാന്‍ സാധ്യതയൊരുങ്ങുന്നു. യുഎന്‍ സുരക്ഷാസമിതിയുടെ കഴിഞ്ഞ ...
രാജ്യത്ത് 45,083 പേര്‍ക്ക് കൊവിഡ്; കഴിഞ്ഞ ദിവസത്തേക്കാള്‍ 3.5 ശതമാനം കുറവ് രോഗികള്‍
29 Aug 2021 4:28 AM GMTന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 46,759 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3.26 കോടിയായി. കഴിഞ്ഞ ...
കാബൂള്‍ വിമാനത്താവള നടത്തിപ്പിന് സാങ്കേതികവിദഗ്ധരുടെ വലിയ സംഘമുണ്ടെന്ന് താലിബാന്‍
29 Aug 2021 4:15 AM GMTകാബൂള്‍: യുഎസ് സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള കാബൂള്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനൊരുങ്ങി താലിബാന്‍. അഫ്ഗാന്റ നിയന്ത്രണം ഏറ്റെടുത്ത താ...
രാഷ്ട്രീയ അസ്ഥിരത: നാല് മാസത്തിനുള്ളില്‍ അഞ്ച് ലക്ഷം അഫ്ഗാന്‍കാര്‍ പലായനം ചെയ്യുമെന്ന് യുഎന്‍
29 Aug 2021 4:06 AM GMTകാബൂള്‍: താലിബാന്‍ ഭരണം പിടിച്ച സാഹചര്യത്തില്‍ അഫ്ഗാനില്‍ നിന്ന് അടുത്ത നാല് മാസത്തിനുള്ളില്‍ അഞ്ച് ലക്ഷം പേര്‍ പലായനം ചെയ്യുമെന്ന് അഭയാര്‍ത്ഥികള്‍ക്ക...
കര്‍ഷകരുടെ സംഭരണ, വിപണന പ്രശ്‌നങ്ങള്‍ പരിഹാരം: സംസ്ഥാനത്ത് നെല്ല് സഹകരണസംഘം നിലവില്‍വന്നു
29 Aug 2021 3:52 AM GMTതിരുവനന്തപുരം: സംസ്ഥാനത്തെ നെല്ല് കര്‍ഷകരുടെ സംഭരണ വിപണന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി സ്ഥാപിക്കുന്ന കേരള പാഡി പ്രൊക്യുര്‍മെന്റ് പ്രോസസിം...
ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് തൊഴിലുടമകള്‍ വാക്‌സിനേഷന്‍ ഉറപ്പാക്കണമെന്ന് എറണാകുളം ജില്ലാ കളക്ടര്‍
28 Aug 2021 6:18 PM GMTഎറണാകുളം: ജില്ലയിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ബന്ധപ്പെട്ട തൊഴില്‍ ഉടമകള്‍ കൊവിഡ് വാക്‌സിനേഷന്‍ ഉറപ്പാക്കണമെന്ന് ...
സാമൂഹിക മാധ്യമങ്ങളില്‍ പ്രകോപനപരമായ പ്രതികരണമാരോപിച്ച് ഇന്‍ഡോറില്‍ നാല് മുസ് ലിം യുവാക്കള്‍ക്കെതിരേ എന്‍എസ്എ
28 Aug 2021 6:15 PM GMTഇന്‍ഡോര്‍: സാമൂഹികമാധ്യമങ്ങളില്‍ പ്രകോപനപരമായ സന്ദേശം പങ്കുവച്ചുവെന്നാരോപിച്ച് മധ്യപ്രദേശ് പോലിസ് നാല് മുസ് ലിം യുവാക്കളെ അറസ്റ്റ് ചെയ്തു. ഇന്‍ഡോ...
'എയര്‍ ബബിള്‍' അടിസ്ഥാനത്തില്‍ ഇന്ത്യ-ബംഗ്ലാദേശ് വിമാന സര്‍വീസ് സപ്തംബര്‍ മൂന്ന് മുതല്‍
28 Aug 2021 5:52 PM GMTന്യൂഡല്‍ഹി: എയര്‍ ബബിള്‍ സംവിധാനത്തില്‍ കീഴില്‍ ഇന്ത്യ-ബംഗ്ലാദേശ് വിമാന സര്‍വീസ് ആരംഭിക്കുന്നു. ഈ റൂട്ടിലുള്ള യാത്ര നാല് മാസമായി നിര്‍ത്തിവച്ചിരിക്കുകയ...
യുഎസ് സൈനികര്‍ മടങ്ങി; കാബൂള്‍ വിമാനത്താവളത്തിന്റെ മൂന്ന് കവാടങ്ങളുടെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തു
28 Aug 2021 5:32 PM GMTകാബൂള്‍: യുഎസ് സൈനികര്‍ അഫ്ഗാന്‍ വിടുന്നതിനുള്ള സമയപരിധി ആഗസ്ത് 31ന് അവസാനിക്കാനിരിക്കെ കാബൂള്‍ വിമാനത്താവളത്തിലെ മൂന്ന് കവാടങ്ങളുടെ നിയന്ത്രണം താലിബാന...
സ്വന്തം സുരക്ഷാജീവനക്കാരില്ലാതെ വിമാനത്താവളം പ്രവര്‍ത്തിപ്പിക്കാനാവില്ല; കാബൂള്‍ വിമാനത്താവളം നടത്തിപ്പില്‍ തുര്‍ക്കി സഹകരിക്കില്ല
28 Aug 2021 5:13 PM GMTഅങ്കാറ: കാബൂള്‍ വിമാനത്താവളം പ്രവര്‍ത്തിപ്പിക്കാന്‍ അഫ്ഗാനിസ്താന് തുര്‍ക്കിയുടെ സഹായം ലഭിക്കില്ലെന്ന് തുര്‍ക്കി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ട...
മലബാര്‍ സമരത്തിന്റെ മതം
28 Aug 2021 4:17 PM GMTടി. അബ്ദുര്‍റഹ്മാന്‍ ബാഖവി ഒരു കോളിളക്കവുമില്ലാതെ കടന്നുപോയ ഇക്കഴിഞ്ഞ 2021 ജൂലൈ 24, പക്ഷേ, ഇന്ത്യന്‍ സ്വാതന്ത്ര്യത്തില്‍ പ്രധാന പങ്കുവഹിച്ച 1921 മ...
പൗരത്വ ഭേദഗതിയെയും ഏകസിവില്‍ കോഡിനെയും ഇല്ലാതാക്കാന്‍ ശക്തമായ പ്രക്ഷോഭമാരംഭിക്കുമെന്ന് എം കെ ഫൈസി
28 Aug 2021 4:01 PM GMTപുത്തനത്താണി: പൗരത്വ ഭേദഗതിയെയും ഏകസിവില്‍ കോഡിനെയും ഇല്ലാതാക്കാന്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കേണ്ടി വരുമെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡണ്ട് എം ക...
മര്‍ദ്ദിച്ച്, ലോറിയില്‍ കെട്ടിവലിച്ച് കൊന്നു കളഞ്ഞു
28 Aug 2021 3:29 PM GMTകണ്ണുപൊത്തിയാലും മനസാക്ഷി രക്ഷപ്പെടില്ല. മോഷണകുറ്റമാരോപിച്ച് ഒരു യുവാവിനെ ചെയ്തത് ഇങ്ങനെയാണ്
പ്രായപൂര്‍ത്തിയാവാത്ത ദലിത് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊന്ന കേസില്‍ പുരോഹിതനടക്കം നാല് പേര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു
28 Aug 2021 3:12 PM GMTന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഒരു ശ്മശാനത്തില്‍ വെള്ളമെടുക്കാന്‍ ചെന്ന ഒമ്പത് വയസ്സുകാരിയായ ദലിത് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊന്ന കേസില്‍ ബ്രാഹ്മണ പുരോഹ...
കര്‍ഷക സമരക്കാരുടെ തല തല്ലിപ്പൊളിക്കണമെന്ന് പോലിസിന് നിര്‍ദേശം നല്‍കി ഹരിയാന സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്; വീഡിയോ വൈറല്‍
28 Aug 2021 2:52 PM GMTഛണ്ഡീഗഢ്: ബിജെപി നേതാക്കള്‍ക്കെതിരേ പ്രതിഷേധിക്കുന്ന കര്‍ഷക സമരക്കാരുടെ തല തല്ലിപ്പൊളിക്കണമെന്ന് പോലിസുകാര്‍ക്ക് നിര്‍ദേശം നല്‍കുന്ന ഹരിയാന ജില്ലാ സബ് ...
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1,229 പേര്‍ക്ക് കൊവിഡ് 19
28 Aug 2021 2:18 PM GMTപത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1,229 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശത്തു നിന്നു വന്ന...
സംസ്ഥാനത്തെ മുഴുവന്‍ പട്ടികജാതി കുടുംബങ്ങള്‍ക്കും അഞ്ച് വര്‍ഷത്തിനുള്ളില്‍ വീട്
28 Aug 2021 1:51 PM GMTതിരുവനന്തപുരം: കേരളത്തിലെ മുഴുവന്‍ പട്ടികജാതി കുടുംബങ്ങള്‍ക്കും അഞ്ച് വര്‍ഷത്തിനുള്ളില്‍ വീട് ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ...







































