Breaking News

ഗോള്‍ഡന്‍ കായലോരവും നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തു. അരമണിക്കൂര്‍ വൈകി 2.30നാണ് ഫ്ളാറ്റ് സമുച്ചയത്തില്‍ സ്‌ഫോടനം നടന്നത്. ഇതോടെ സുപ്രീംകോടതി ഉത്തരവനുസരിച്ചുള്ള മരട് ഫ് ളാറ്റ് സമുച്ചയങ്ങളുടെ പൊളിക്കല്‍ പൂര്‍ത്തിയായി.

Next Story

RELATED STORIES

Share it