Breaking News

മരടിലെ ജെയിന്‍ കോറല്‍ കോവ് നിലം പൊത്തി. 16 നിലയുള്ള ഫ്ളാറ്റ് ആണ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തത്. രാവിലെ 11നായിരുന്നു സ്‌ഫോടനം. ഗോള്‍ഡന്‍ കായലോരം ഉച്ചതിരിഞ്ഞ് രണ്ടിന് തകര്‍ക്കും.

Next Story

RELATED STORIES

Share it