Breaking News

സംസ്ഥാന ബജറ്റ് 2021: പ്രധാന പ്രഖ്യാപനങ്ങള്‍: ഉന്നതവിദ്യാഭ്യാസ രംഗത്ത് 3.5 ലക്ഷം പേര്‍ക്ക് തൊഴിലവസരം. കോളജുകളിലെ 800 ഒഴിവുകള്‍ ഉടന്‍ നികത്തും. പ്രധാന സര്‍വകലാശാലകള്‍ക്ക് കിഫ്ബിയില്‍നിന്ന് 125 കോടി. അഫിലിയേറ്റഡ് കോളജുകളിലെ ക്ലാസ് മുറികള്‍ ഡിജിറ്റലൈസ് ചെയ്യും. ഉന്നതവിദ്യാഭ്യാസത്തിന് ആറിന പദ്ധതികള്‍. സര്‍വകലാശാലകളില്‍ 30 മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. അഫിലിയേറ്റഡ് കോളജുകള്‍ക്ക് 1,000 കോടി. പശ്ചത്തലസൗകര്യത്തിന് കിഫ്ബി വഴി 2,000 കോടി. 1,000 അധ്യാപക തസ്തികകള്‍. പ്രധാന സര്‍വകലാശാലകള്‍ക്ക് കിഫ്ബി വഴി 125 കോടി. സര്‍ക്കാര്‍ കോളജുകളുടെ പശ്ചാത്തല സൗകര്യവികസനത്തിന് 56 കോടി.

X
Next Story

RELATED STORIES

Share it