Breaking News

സംസ്ഥാന ബജറ്റ് 2021: പ്രധാന പ്രഖ്യാപനങ്ങള്‍: കാന്‍സര്‍ മരുന്നുകള്‍ക്കുള്ള പ്രത്യേക പാര്‍ക്ക് 2021-22ല്‍ യാഥാര്‍ഥ്യമാവും. ഈവര്‍ഷം തറക്കല്ലിടും. വിദേശ സര്‍വകലാശാലകളും കമ്പനികളുമായി സഹകരിച്ച് 10 അന്താരാഷ്ട്ര ലോഞ്ചിങ് ഡെസ്റ്റിനേഷന്‍ സജ്ജമാക്കും. സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ നടപ്പാക്കുന്ന കേരള ഫണ്ട് സ്‌കീമിലേയ്ക്ക് 20 കോടി. സീഡ് ഫണ്ടിങ് ഓഹരി പങ്കാളിത്തമായി മാറ്റും. ആരോഗ്യസര്‍വകലാശാല ഗവേഷണ വിഭാഗത്തിന് ഡോ.പല്‍പ്പുവിന്റെ പേര്. കേരള ഇന്നവേഷന്‍ ചലഞ്ചിന് 40 കോടി. സ്റ്റാര്‍ട്ട് അപ്പ് വ്യവസായങ്ങള്‍ക്കായി ആറിന കര്‍മ പദ്ധതി. നഷ്ടമുണ്ടായാല്‍ 50 ശതമാനം സര്‍ക്കാര്‍ വഹിക്കും. ടെക്‌നോ പാര്‍ക്ക് വികസനത്തിന് 22 കോടി. ഇന്‍ഫോ പാര്‍ക്കിന് 36 കോടി. സൈബര്‍ പാര്‍ക്കിന് 12 കോടി. നാക് അക്രഡിറ്റേഷന്‍ മെച്ചപ്പെടുത്താന്‍ കോളജുകള്‍ക്ക് 28 കോടി.

X
Next Story

RELATED STORIES

Share it