Breaking News

സംസ്ഥാന ബജറ്റ് 2021: പ്രധാന പ്രഖ്യാപനങ്ങള്‍: കാര്‍ഷിക മേഖലയില്‍ രണ്ടുലക്ഷം തൊഴിലവസരങ്ങള്‍. തരിശുരഹിത കേരളം ലക്ഷ്യം. കാര്‍ഷികേതര മേഖലയില്‍ മൂന്നുലക്ഷം തൊഴിലവസരം. കയര്‍മേഖലയ്ക്ക് 112 കോടി. കുടിശ്ശിക തീര്‍ക്കാന്‍ 60 കോടി. കശുവണ്ടി കൃഷി വ്യാപനത്തിന് 5.5 കോടി. കാര്‍ഷിക വികസനത്തിന് മൂന്നിന കര്‍മപദ്ധതി. കേരള വിനോദസഞ്ചാര തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ആരംഭിക്കും. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 100 കോടി. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഫെബ്രുവരിയില്‍ ക്ഷേമനിധി. 75 ദിവസമെങ്കിലും തൊഴിലെടുക്കുന്നവര്‍ക്ക് ഫെസ്റ്റിവല്‍ അലവന്‍സ്. അന്തര്‍സംസ്ഥാന തൊഴിലാളി ക്ഷേമത്തിന് 10 കോടി. കരകൗശല മേഖലയ്ക്ക് 4 കോടി.

X
Next Story

RELATED STORIES

Share it