Breaking News

സംസ്ഥാന ബജറ്റ് 2021: പ്രധാന പ്രഖ്യാപനങ്ങള്‍: തദ്ദേശ ജനപ്രതിനിധികളുടെ ഓണറേറിയം 1,000 രൂപ കൂട്ടി. സ്‌കൂള്‍ പാചകത്തൊഴിലാളികള്‍ക്ക് പ്രതിദിനം 50 രൂപ വര്‍ധിപ്പിച്ചു. ആരോഗ്യവകുപ്പില്‍ 4,000 തസ്തികകള്‍. വനിതാ പത്രപ്രവര്‍ത്തകര്‍ക്ക് തലസ്ഥാന നഗരിയില്‍ താമസസൗകര്യത്തോടെ പ്രസ്‌ക്ലബ്ബ്. മീഡിയാ അക്കാദമിക്ക് അഞ്ചുകോടിയും കേരള മ്യൂസിയത്തിന് ഒരുകോടിയും. ടൂറിസം മാര്‍ക്കറ്റിങ്ങിന് 100 കോടി. പശ്ചാത്തല വികസനത്തിന് 117 കോടി. മൂന്നാറില്‍ വിനോദസഞ്ചാരം മുന്‍നിര്‍ത്തി ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കാനുള്ള സാധ്യത പരിശോധിക്കും. കെഎസ്ആര്‍ടിസി പുനസംഘടിപ്പിക്കും. 3,000 സിഎന്‍ജി ബസ്സുകള്‍ക്ക് 50 കോടി. ജര്‍മന്‍ സഹായത്തോടെ വാട്ടര്‍ മെട്രോ പദ്ധതി. ഭിന്നശേഷിക്കാരുടെ ക്ഷേമം ഉറപ്പാക്കാന്‍ വിവിധ പദ്ധതികള്‍ക്കായി 600 കോടി.

X
Next Story

RELATED STORIES

Share it