Breaking News

സംസ്ഥാന ബജറ്റ് 2021: പ്രധാന പ്രഖ്യാപനങ്ങള്‍: ഭക്ഷ്യക്കിറ്റ് വിതരണം തുടരും. നീല, വെള്ള റേഷന്‍കാര്‍ഡുള്ളവര്‍ക്ക് 10 കിലോ അരി 15 രൂപയ്ക്ക്. 50 ലക്ഷം കുടുംബങ്ങള്‍ക്ക് പ്രയോജനം. ഭക്ഷ്യസബ്‌സിഡിക്ക് 1,060 കോടി. ഭക്ഷ്യസുരക്ഷയ്ക്ക് 40 കോടി. മെഡിക്കല്‍ കോളജുകള്‍ക്ക് 420 കോടി. ദന്താശുപത്രിക്ക് 20 കോടി. ജേര്‍ണലിസ്റ്റ്, നോണ്‍ ജോര്‍ണലിസ്റ്റ് പെന്‍ഷന്‍ 1,000 രൂപയായി വര്‍ധിപ്പിച്ചു. ചേര്‍ത്തല താലൂക്കാശുപത്രി നവീകരിക്കും. പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ ഉച്ചകഴിഞ്ഞ് ഒപിയും ലാബും ഫാര്‍മസിയും പ്രവര്‍ത്തിക്കും. പ്രീ പ്രൈമറി ആയമാരുടെ വേതനം 10 വര്‍ഷം വരെ 500 രൂപയും 10 വര്‍ഷത്തിന് മുകളില്‍ 1,000 രൂപയും കൂട്ടും. സ്‌കൂളിലെ സൈക്കോളജിസ്റ്റ് കൗണ്‍സിലര്‍മാരുടെ വേതനം 24,000 രൂപയായി ഉയര്‍ത്തി. ഉച്ചഭക്ഷണത്തിന് 526 കോടി. സ്‌കൂളുകളിലെ പശ്ചാത്തല സൗകര്യവികസനത്തിന് 120 കോടി.

X
Next Story

RELATED STORIES

Share it