Breaking News

കേരളത്തില്‍ ഇന്ന് 10 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂര്‍-7, കാസര്‍കോഡ്-2, കോഴിക്കോട്-1. മൂന്നുപേര്‍ വിദേശത്തു നിന്നെത്തിയവര്‍. ഏഴുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ. ഇതുവരെ 371 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 228 പേര്‍ ചികില്‍സയില്‍. 12,349 പേര്‍ നിരീക്ഷണത്തില്‍. 201 പേര്‍ ഇന്ന് ആശുപത്രിയിലെത്തി. 14163 സാംപിളുകള്‍ പരിശോധിച്ചു.

Next Story

RELATED STORIES

Share it