- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാകിസ്താനില്‍ രണ്ട് ഇന്ത്യന്‍ ഹൈക്കമ്മീഷന് ഉദ്യോഗസ്ഥരെ കാണാതായി
സംഭവത്തില്‍ ഇന്ത്യ പാകിസ്താന് സര്‍ക്കാരിനു പരാതി നല്‍കിയിട്ടുണ്ട്
BY BSR15 Jun 2020 6:29 AM GMT

X
BSR15 Jun 2020 6:29 AM GMT
ന്യൂഡല്‍ഹി: പാകിസ്താന് തലസ്ഥാനമായ ഇസ് ലാമാബാദില്‍ രണ്ട് ഇന്ത്യന്‍ ഹൈക്കമ്മീഷന് ഉദ്യോഗസ്ഥരെ കാണാതായതായി റിപോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ ഐയാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. തിങ്കളാഴ്ച രാവിലെ എട്ടോടെയാണ് ഇരുവരെയും കാണാതായതെന്നാണ് റിപോര്‍ട്ട്. സംഭവത്തില്‍ ഇന്ത്യ പാകിസ്താന് സര്‍ക്കാരിനു പരാതി നല്‍കിയിട്ടുണ്ട്. ചാരവൃത്തി ആരോപിച്ച് ന്യൂഡല്‍ഹിയിലെ പാകിസ്താന് ഹൈക്കമ്മീഷനിലെ രണ്ട് പാക് ഉദ്യോഗസ്ഥരെ ഇന്ത്യ നാടുകടത്തപ്പെട്ടതിനു പിന്നാലെയാണ് സംഭവം. ഡല്‍ഹിയിലെ വിസാ വിഭാഗത്തില്‍ ജോലി ചെയ്തിരുന്നവരെയാണ് നാടുകടത്തിയിരുന്നത്.
Next Story
RELATED STORIES
ഗസയിലെ അധിനിവേശം: ഇസ്രായേല്‍ സൈനിക മേധാവിയും മന്ത്രിമാരും തമ്മില്‍...
5 July 2025 6:17 AM GMTയോഗ്യതയില്ലാത്ത മെഡിക്കല്‍ കോളജുകള്‍ക്ക് അംഗീകാരം; യുജിസി മുന്‍...
5 July 2025 6:00 AM GMTആശാസമരം; ഓണറേറിയം പല ഘട്ടങ്ങളിലായി വർധിപ്പിച്ചതാണ്, ഇനി അലവൻസ്...
5 July 2025 5:51 AM GMTകോഴിക്കോട് കോട്ടപ്പറമ്പ് ആശുപത്രി കെട്ടിടം അപകട ഭീഷണിയിൽ
5 July 2025 5:29 AM GMT''ജൂതന്മാര് സൈപ്രസ് സ്വന്തമാക്കാന്‍ ശ്രമിക്കുന്നു; ഫലസ്തീനിലെ...
5 July 2025 5:27 AM GMTസ്വർണവിലയിൽ നേരിയ വർധന
5 July 2025 5:08 AM GMT