- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശബരിമല വിഷയം പ്രചാരണമാക്കുന്നതിനു വിലക്ക്
ചട്ടലംഘനമാവുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍

മതം, ജാതി, സമുദായം തുടങ്ങിയവയുടെ പേരു പറഞ്ഞ് വോട്ട് പിടിക്കുന്നത് ചട്ടലംഘനമാണ്. ഇതിന്റെ പരിധിയില്‍ വരുന്ന രീതിയില്‍ ശബരിമല വിഷയത്തെ ഉപയോഗിച്ചാല്‍ അത് ചട്ടലംഘനമായി കണക്കാക്കി കമ്മീഷന്‍ നടപടി സ്വീകരിക്കും. മല്‍സരിക്കുന്ന സ്ഥാനാര്‍ഥികള്‍ അവരുടെ ക്രിമിനല്‍ പശ്ചാത്തലം ഫോം 26ല്‍ രേഖപ്പെടുത്തണം. ഇത് തെറ്റാണെന്ന് കണ്ടാല്‍ അവര്‍ക്കെതിരേ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.വോട്ടിങ് യന്ത്രത്തെ കുറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ആരും വിശ്വസിക്കരുത്. ജനങ്ങള്‍ക്കിടയില്‍ സംശയവും ഭയവും പ്രചരിപ്പിക്കാനുള്ള ശ്രനം കുറ്റകൃത്യമായി കണക്കാക്കി നടപടിയെടുക്കും. ആരോപണം ഉന്നയിക്കുന്ന വര്‍ക്കെതിരേ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും.
പ്രധാന നിര്‍ദേശങ്ങള്‍:
* തിരഞ്ഞെടുപ്പ് ഓഫിസില്‍ ഹെല്‍പ് ലൈന്‍: 18004251966
* വോട്ടര്‍പട്ടികയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഹെല്‍പ് ലൈന്‍: ടോള്‍ഫ്രീ നമ്പര്‍-1950
*സംസ്ഥാനത്തെ ആകെ വോട്ടര്‍മാര്‍: 2,54,08,711.
* പുരുഷന്‍മാര്‍: 1,22,97,403
* സ്ത്രീകള്‍: 1,31,11,189
* ട്രാന്‍സ്‌ജെന്‍ഡര്‍: 119
* കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറം ജില്ലയില്‍: 30,47,923
* കുറവ് വയനാട്: 5,81,245
* സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ്: 70 ലക്ഷം
* 10,000 രൂപയ്ക്ക് മുകളിലുള്ള ചെലവ് ചെക്ക്, ഡ്രാഫ്റ്റ് വഴി മാത്രം
* വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇനിയും അവസരം
* പത്രിക പിന്‍വലിക്കാനുള്ള തിയ്യതി വരെ പേരുചേര്‍ക്കാം
* വിവിപാറ്റ്, വോട്ടിങ് യന്ത്രങ്ങളെ കുറിച്ച് ബോധവല്‍ക്കരണം നടത്തു
* 16ന് മാധ്യമങ്ങള്‍ക്കുമുന്നില്‍ വോട്ടിങ് യന്ത്രം പ്രദര്‍ശിപ്പിക്കും
* പെരുമാറ്റച്ചട്ടം ലംഘിച്ചാല്‍ സി വിജില്‍ എന്ന മൊബൈല്‍ ആപ്പില്‍ അറിയിക്കാം
* മൊബൈലില്‍ വീഡിയോ, ചിത്രങ്ങള്‍ എടുത്ത് ആര്‍ക്കും അയക്കാം
* അതാത് ജില്ലകളിലെ കണ്‍ട്രോള്‍ റൂമിലേക്കെത്തി ഉടന്‍ നടപടിയുണ്ടാവും
RELATED STORIES
പഹല്‍ഗാം ആക്രമണത്തിലെ സുരക്ഷാ വീഴ്ച: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ...
26 April 2025 5:46 PM GMTപാകിസ്താന് പൗരത്വം ഉള്ള കോഴിക്കോട്ടെ മൂന്നു പേര് രാജ്യം വിടണമെന്ന...
26 April 2025 5:40 PM GMTപ്രീമിയര്‍ ലീഗ്; ചെല്‍സി തിരിച്ചുവരുന്നു; അഞ്ചാം സ്ഥാനത്തേക്ക്;...
26 April 2025 5:35 PM GMT''ദുഷ്പ്രവൃത്തിക്കാരെ പാഠം പഠിപ്പിക്കുന്നതും അഹിംസയാണ്'': മോഹന്‍...
26 April 2025 4:57 PM GMTഈരാറ്റുപേട്ടയില്‍ മത സ്പര്‍ധ-തീവ്രവാദക്കേസുകള്‍ ഇല്ലെന്ന് പുതിയ പോലിസ് ...
26 April 2025 4:36 PM GMTനരേന്ദ്ര മോദിക്കെതിരായ ഫ്ളക്സ്; കലാപാഹ്വാനത്തിന് കേസ്
26 April 2025 4:13 PM GMT