Big stories

പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം

പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം
X

മലപ്പുറം: പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം. ജനറേറ്റര്‍ പൊട്ടിത്തെറിച്ചതാണ് അപകട കാരണം. ഫയര്‍ ഫോഴ്സിന്റെ 4 യൂനിറ്റ്‌ തീയണച്ചു കൊണ്ടിരിക്കുന്നു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നു അധികൃതര്‍ അറിയിച്ചു. ആശുപത്രിയിലെ രോഗികളെ തൊട്ടടുത്തുള്ള മറ്റു ആശുപത്രികളിലേക്ക് മാറ്റി. ഇവരില്‍ ചിലര്‍ക്കു പൊള്ളലേറ്റതായി റിപോര്‍ട്ടുകളുണ്ട്‌.

Next Story

RELATED STORIES

Share it