- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കര്‍ണാടകയില്‍ ബിജെപി പ്രവര്ത്തകന് വെടിയേറ്റ് മരിച്ചു; രണ്ട് സുഹൃത്തുക്കള്‍ക്ക് പരിക്ക്

ബംഗളൂരു: കര്‍ണാടകയിലെ സകലേഷ്പൂര്‍ താലൂക്കിലെ യെസ്ലൂര്‍ ഹോബ്ലിയിലെ ഗോഡ്ഡു ഗ്രാമത്തില്‍ ബിജെപി പ്രവര്ത്തകന് വെടിയേറ്റ് മരിച്ചു. ബിജെപി പ്രവര്‍ത്തകനും തമ്പുഗെരെയിലെ കര്‍ഷകനുമായ നവീന്‍ (40) ആണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കളായ ദയാനന്ദ (42), പത്മനാഭ (42) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവസ്ഥലത്തുണ്ടായിരുന്ന ഇവരുടെ കൂട്ടാളി രാജാ ചാരി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.
നാല് പേരും ഹാസനിലെ ദൊഡ്ഡഗഡ്ഡെ തോട്ടില്‍ മല്‍സ്യബന്ധനം നടത്തുന്നതിനിടെ പിന്നില്‍ നിന്ന് ആരോ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. നവീന്‍ സംഭവസ്ഥലത്തുവച്ച് തന്നെ മരണപ്പെട്ടു. മറ്റു രണ്ടുപേരെ സകലേഷ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി. പ്രഥമദൃഷ്ട്യാ അബദ്ധത്തില്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് മനസ്സിലാവുന്നതെന്ന് ഹാസന് എസ്പി ഹരിറാം ശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതില്‍ രാഷ്ട്രീയമോ വര്‍ഗീയമോ ഇല്ല. എസ്പിയും മറ്റ് ഉദ്യോഗസ്ഥരും ഇന്ന് സ്ഥലം സന്ദര്‍ശിക്കുന്നുണ്ട്.
RELATED STORIES
'പ്രത്യേക പരിഗണന ആവശ്യമുള്ള പെൺകുട്ടികളുണ്ട് '; ഔദ്യോഗിക വസതി...
6 July 2025 9:59 AM GMT'കുടുങ്ങിയത് നരഭോജി കടുവ തന്നെ, വെടിവച്ചു കൊല്ലണം'; കാളികാവിൽ...
6 July 2025 8:51 AM GMTകേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്പെന്ഷന് റദ്ദാക്കി; തീരുമാനം...
6 July 2025 8:34 AM GMTഎഫ് 35 യുദ്ധവിമാനം പരിശോധിക്കാൻ തലസ്ഥാനത്തെത്തി ബ്രിട്ടിഷ് സംഘം
6 July 2025 8:18 AM GMTടെക്സസിലെ മിന്നല്‍ പ്രളയത്തില്‍ മരണം 43 ആയി, മരിച്ചവരില്‍ 15...
6 July 2025 8:12 AM GMTയൂട്യൂബര്‍ ജ്യോതിയെ കേരളത്തിലേക്ക് ക്ഷണിച്ചത് സര്‍ക്കാര്‍; മൊത്തം...
6 July 2025 7:58 AM GMT