മുഹമ്മദ് റിയാസും ടി വി രാജേഷ് എംഎല്‍എയും റിമാന്‍ഡില്‍
എയര്‍ ഇന്ത്യ ഓഫീസ് ഉപരോധിച്ചതാണ് കേസ്.
BY NAKN2 March 2021 11:14 AM GMT

X
NAKN2 March 2021 11:14 AM GMT
കോഴിക്കോട്: സിപിഎം നേതാക്കളായ ടി.വി. രാജേഷ് എംഎല്‍എയും മുഹമ്മദ് റിയാസും റിമാന്‍ഡില്‍. 2009ലെ കേസിലാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. വിമാന യാത്രാക്കൂലി വര്‍ധനവിനെതിരെയും വിമാനങ്ങള്‍ റദ്ദ് ചെയ്യുന്നതിനെതിരെയും പ്രതിഷേധിച്ച കേസില്‍ കോഴിക്കോട് ജെ.സി.എം കോടതിയാണ് ഇവരെ 14 ദിവസത്തേക്ക് ജയിലിലടച്ചത്.
എയര്‍ ഇന്ത്യ ഓഫീസ് ഉപരോധിച്ചതാണ് കേസ്. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന ടിവി രാജേഷ് ആണ് സമരം ഉദ്ഘാടനം ചെയ്തത്. ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്നു മുഹമ്മദ് റിയാസ്. ഇവരോടൊപ്പം സമരത്തില്‍ പങ്കെടുത്ത കോഴിക്കോട് ജില്ലാ സെക്രട്ടറി കെ.കെ ദിനേശനെയും റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
Next Story
RELATED STORIES
യുപിയില് വനിതാ ബാങ്ക് മാനേജര്ക്ക് നേരേ ആസിഡ് ആക്രമണം
9 Aug 2022 2:02 AM GMTഇടമലയാര് ഡാം ഇന്ന് രാവിലെ 10 ന് തുറക്കും; പെരിയാറിന്റെ തീരത്ത്...
9 Aug 2022 1:42 AM GMTഎറണാകുളത്ത് ബോട്ടില് നിന്ന് യാത്രക്കാരന് കായലില് ചാടി
9 Aug 2022 1:31 AM GMTമഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്; 18 പേര് സത്യപ്രതിജ്ഞ ചെയ്യും
9 Aug 2022 1:26 AM GMTഗവര്ണര് ഒപ്പുവച്ചില്ല; 11 ഓര്ഡിനന്സുകള് അസാധുവായി
9 Aug 2022 1:10 AM GMTജലനിരപ്പ് ഉയര്ന്നു; കക്കയം ഡാമില് റെഡ് അലര്ട്ട് പ്രഖ്യാപിച്ചു
9 Aug 2022 12:55 AM GMT