- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വായില്‍ തുണി തിരുകി 19കാരിയെ ബലാല്‍സംഗം ചെയ്തു; 52കാരന്‍ പിടിയില്‍
തുണിമില്ലില്‍ ജീവനക്കാരിയായ 19കാരിയെ അതേസ്ഥാപനത്തില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുന്ന 52 കാരനാണ് ക്രൂരബലാല്‍സംഗത്തിനിരയാക്കിയതെന്ന് പോലിസ് പറയുന്നു.

മുംബൈ: മഹാരാഷ്ട്രയില്‍ 19 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത ശേഷം സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കുത്തി കയറ്റി. സംഭവുമായി ബന്ധപ്പെട്ട് 52കാരന്‍ അറസ്റ്റില്‍. ഈ മാസം 21ന് മഹാരാഷ്ട്രയിലെ ഗോണ്ടിയ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.
തുണിമില്ലില്‍ ജീവനക്കാരിയായ 19കാരിയെ അതേസ്ഥാപനത്തില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുന്ന 52 കാരനാണ് ക്രൂരബലാല്‍സംഗത്തിനിരയാക്കിയതെന്ന് പോലിസ് പറയുന്നു. വാടക വീട്ടിലാണ് പെണ്‍കുട്ടിയും സഹോദരനും പ്രതിയും മറ്റൊരു സ്ത്രീയും താമസിച്ചിരുന്നത്. ജോലിക്കായി സഹോദരനും മറ്റൊരു സ്ത്രീയും പുറത്തുപോയ സമയത്താണ് ആക്രമണം. പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്ക് ആയിരുന്ന സമയത്ത് രാത്രിയിലായിരുന്നു പീഡനം. പീഡനശ്രമം ചെറുക്കുന്നതിനിടെ പെണ്‍കുട്ടി അബോധാവസ്ഥയിലായി. തുടര്‍ന്നാണ് പ്രതി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതെന്ന് പോലിസ് പറയുന്നു.
പീഡനശ്രമത്തിനിടെ, പ്രതി പെണ്‍കുട്ടിയുടെ വായില്‍ തുണി തിരുകുകയും ബോധാവസ്ഥയിലായ പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം സ്വകാര്യ ഭാഗത്ത് ഇരുമ്പു ദണ്ഡ് കുത്തി കയറ്റുകയും ചെയ്‌തെന്നാണ് പരാതി. ജനുവരി 24ന് സഹോദരനോട് ഇക്കാര്യം വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. ക്രൂര പീഡനത്തിനിരയായ പെണ്‍കുട്ടി ആശുപത്രിയില്‍ ചികില്‍സയിലാണ്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















