- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രവാസി സൗഹൃദ പ്രഖ്യാപനവുമായി സംസ്ഥാന ബജറ്റ്; തിരിച്ച് വരുന്ന പ്രവാസികള്‍ക്ക് പദ്ധതി, മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കും
വിദേശത്ത് വച്ച് മരണപ്പെടുന്ന മലയാളികളുടെ മൃതദേഹം സര്‍ക്കാര്‍ ചെലവില്‍ സൗജന്യമായി നാട്ടിലെത്തിക്കുമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു. ഇതിനുള്ള ചെലവ് നോര്‍ക്കയായിരിക്കും വഹിക്കുക .
BY APH31 Jan 2019 6:37 AM GMT

X
APH31 Jan 2019 6:37 AM GMT
തിരുവനന്തപുരം: പ്രവാസി സൗഹൃദ പദ്ധതികളുമായി സംസ്ഥാന ബജറ്റ്. തിരിച്ച് വരുന്ന പ്രവാസികളെ ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കിയുള്ളതാണ് പദ്ധതികള്‍. വിദേശത്ത് വച്ച് മരണപ്പെടുന്ന മലയാളികളുടെ മൃതദേഹം സര്‍ക്കാര്‍ ചെലവില്‍ സൗജന്യമായി നാട്ടിലെത്തിക്കുമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു. ഇതിനുള്ള ചെലവ് നോര്‍ക്കയായിരിക്കും വഹിക്കുക . ബഡ്ജറ്റിലെ 18ആമത് പദ്ധതിയായിട്ടാണ് പ്രവാസി നിക്ഷേപവും സുരക്ഷയും എന്ന പേരില്‍ ചരിത്ര പ്രഖ്യാപനം നടത്തിയത്.
മറ്റ് പ്രഖ്യാപനങ്ങള്‍ താഴെ പറയുന്നു
- പ്രവാസികള്‍ക്ക് നാടുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും വഴിത്തിരിവായിരുന്നു ലോക കേരളസഭ. ഇതിന്റെ തുടര്‍ പ്രവര്‍ത്തനത്തിന് 81 കോടി വകയിരുത്തി.
- ഒരുലക്ഷം താഴെ വരുമാനമുള്ള തിരിച്ച് വരുന്ന പ്രവാസികള്‍ക്ക് സഹായം നല്‍കുന്ന സാന്ത്വനം പദ്ധതിയ്ക്ക് വേണ്ടി 25 കോടി.
- ലോക കേരള സഭ, ആഗോള പ്രവാസി ഫെസ്റ്റ് എന്നിവയ്ക്ക് വേണ്ടി 5 കോടി വീതം വകയിരുത്തി.
- പ്രവാസി നിക്ഷേപം കിഫ്ബി പോലുള്ള പദ്ധതികളില്‍ മുടക്കി എല്ലാ മാസവും ലാഭവിഹിതം നല്‍കും, ക്ഷേമപദ്ധതി കൂടി ഇതില്‍ ലയിപ്പിക്കാനും പദ്ധതിയുണ്ട്
- പ്രവാസി ചിട്ടിയില്‍ നിന്നും ലഭിക്കുന്ന വരുമാനം കിഫ്ബി ബോണ്ടില്‍ നിക്ഷേപിക്കും. ചിറ്റാളന്മാര്‍ക്ക് ഏത് കിഫ്ബി പദ്ധതിയില്‍ ഇവ നിക്ഷേപിക്കണമെന്ന് നിര്‍ദ്ദേശിക്കാം
- ഇപ്പോള്‍ യു.എ.ഇയില്‍ മാത്രം ലഭ്യമായ പ്രവാസി ചിട്ടി ഫെബ്രുവരിയില്‍ മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും.
- പ്രവാസി ചിട്ടി രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും.
Next Story
RELATED STORIES
പഹല്‍ഗാം ആക്രമണം; രാഹുല്‍ ഗാന്ധി ജമ്മു കശ്മീരിലേക്ക്; കോണ്‍ഗ്രസിന്റെ...
24 April 2025 5:27 PM GMTകാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു
24 April 2025 5:12 PM GMTഇന്ത്യയില്‍ ജാതി വിവേചനമില്ലെന്ന് പ്രചരിപ്പിക്കാന്‍...
24 April 2025 4:03 PM GMTശിവന്റെ വിഗ്രഹം നശിപ്പിച്ചത് കുരങ്ങുകള്‍; മദ്റസ ആക്രമിച്ചത്...
24 April 2025 3:10 PM GMTപെഹല്‍ഗാം ആക്രമണം സര്‍ക്കാരിന്റെ ഗൂഡാലോചനയെന്ന് അഭിപ്രായപ്പെട്ട...
24 April 2025 2:49 PM GMTആദായ നികുതി അടയ്ക്കാത്ത ക്രൈസ്തവ ജീവനക്കാരുടെ വിവരങ്ങള്‍ തേടിയ നാല്...
24 April 2025 2:33 PM GMT