You Searched For "budget 2019"

കേന്ദ്ര ബജറ്റ്; പരിഗണിക്കപ്പെടാത്ത ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രധനമന്ത്രിക്ക് കത്തയയ്ക്കുമെന്നു തോമസ് ഐസക്

5 July 2019 5:52 PM GMT
തിരുവനന്തപുരം: കേന്ദ്രബജറ്റിലെ കേരളത്തിന്റെ പരിഗണിക്കപ്പെടാത്ത ആവശ്യങ്ങള്‍ വിശദമായി ചൂണ്ടിക്കാട്ടി കേന്ദ്ര ധനമന്ത്രിക്ക് കത്തയക്കുമെന്ന് ധനമന്ത്രി...

കേന്ദ്ര ബജറ്റ് 2019: ന്യൂനപക്ഷങ്ങള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് തുക വെട്ടിക്കുറച്ചു

5 July 2019 1:13 PM GMT
കഴിഞ്ഞ വര്‍ഷം സ്‌കോളര്‍ഷിപ്പിന് 2451 കോടി രൂപ അനുവദിച്ച സ്ഥാനത്ത് ഈ വര്‍ഷം അത് 2,362 കോടിയായി കുറച്ചു. പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് തുക 1,296 കോടിയില്‍ നിന്ന് 1,200 കോടിയായും പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ് തുക 500 കോടിയില്‍ നിന്ന് 496 കോടിയായുമാണ് കുറച്ചത്.

കേന്ദ്ര ബജറ്റ്: 20 രൂപ ഉള്‍പ്പെടെ പുതിയ നാണയങ്ങള്‍ ഉടന്‍

5 July 2019 9:30 AM GMT
കഴിഞ്ഞ മാര്‍ച്ച് ഏഴിന് പുതിയ 1, 2, 5, 10, 20 രൂപ നാണയങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തു വിട്ടിരുന്നു. എന്നാല്‍ ഇതുവരെയും ഇവ വിനിമയത്തിന് എത്തിയിരുന്നില്ല.

കേന്ദ്ര ബജറ്റ് 2019: പെട്രോളിനും ഡീസലിനും 2 രൂപ വര്‍ധിക്കും; പാന്‍ കാര്‍ഡിന് പകരം ആധാര്‍ ഉപയോഗിക്കാം

5 July 2019 8:35 AM GMT
ഓരോ ലിറ്റര്‍ പെട്രോളും ഡീസലും വാങ്ങുമ്പോള്‍ ഇനി മുതല്‍ ഒരു രൂപ വീതം അധിക എക്‌സൈസ് നികുതിയും റോഡ് അടിസ്ഥാന സൗകര്യ സെസും നല്‍കേണ്ടി വരും. ഇതോട് കൂടി സാധാരണ വിലവര്‍ധനയ്ക്കു പുറമേ പെട്രോളിനും ഡീസലിനും ഒറ്റയടിക്ക് ലിറ്ററിന് രണ്ട് രൂപ വീതം കൂടും.

രാജ്യത്ത് വൈദ്യുതി വാഹനങ്ങള്‍ വ്യാപകമാക്കും; ബജറ്റില്‍ പതിനായിരം കോടിയുടെ പദ്ധതി

5 July 2019 7:04 AM GMT
ഇതിനായി പതിനായിരം കോടി രൂപയും അവര്‍ ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്. ലോകം കടുത്ത ഇന്ധന പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന വേളയില്‍ ഈ പ്രഖ്യാപനത്തെ പ്രതീക്ഷയോടെയാണ് രാജ്യം ഉറ്റുനോക്കുന്നത്.

കേന്ദ്ര ബജറ്റ് 2019: ദേശീയ വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കും

5 July 2019 6:47 AM GMT
ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് വിദേശ വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നതിന് സറ്റഡി ഇന്‍ ഇന്ത്യ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പാക്കും. വിദേശ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ വന്ന് പഠിക്കാനായി മാര്‍ഗരേഖ രൂപീകരിക്കും.

കേന്ദ്ര ബജറ്റ് 2019: വൈദ്യുതി മേഖലയില്‍ ഒരു രാജ്യം ഒരു ഗ്രിഡ് പദ്ധതിനടപ്പാക്കും

5 July 2019 6:33 AM GMT
മുഴുവന്‍ സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ചായിരിക്കും ഇത് നടപ്പിലാക്കുകയെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. സമാനമായ രീതിയില്‍ ജലഗ്രിഡും ഗ്യാസ് ഗ്രിഡും നടപ്പാക്കുമെന്നും അവര്‍ അറിയിച്ചു.

ബജറ്റ്-2019: 2022ഓടെ എല്ലാവര്‍ക്കും വീട്; റെയില്‍വേ വികസനത്തിന് പിപിപി

5 July 2019 6:19 AM GMT
2014ല്‍ 1.85 ട്രില്യണ്‍ മൂല്യമുണ്ടായിരുന്ന സമ്പദ്ഘടന 2.70 ട്രില്യണിലെത്തിയെന്നും ഈവര്‍ഷം 3 ട്രില്യണ്‍ ഡോളര്‍ ലക്ഷ്യം കൈവരിക്കുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിന് ഭീമമായ നിക്ഷേപം ആവശ്യം: ധനമന്ത്രി

5 Feb 2019 3:15 PM GMT
ബജറ്റിനു പുറത്തുനിന്ന് വിഭവസമാഹരണം നടത്തേണ്ടിവരും. ആ ലക്ഷ്യം നിറവേറ്റാനാണ് കിഫ്ബി രൂപീകരിച്ചതെന്നും മന്ത്രി പറഞ്ഞു.

മോദി സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് ബജറ്റ് തേന്‍ പുരട്ടിയ പാഷാണമെന്ന് വി എസ്

2 Feb 2019 5:48 AM GMT
അപൂര്‍ണവും അവ്യക്തവുമായ സ്ഥിതിവിവരക്കണക്കുകളുടെ മുകളില്‍ കെട്ടിപ്പൊക്കിയ തലകീഴായ ഒരു പിരമിഡാണ് ഈ ബജറ്റ്. കള്ളപ്പണം തിരിച്ചുകൊണ്ടുവന്ന് നാട്ടില്‍ വിതരണം ചെയ്യുന്നതു മുതല്‍ മേക്ക് ഇന്‍ ഇന്ത്യ വരെ പറഞ്ഞതെല്ലാം പുതിയ പ്രഖ്യാപനങ്ങളിലൂടെ മൂടിവെക്കാമെന്ന വ്യാമോഹം ജനങ്ങള്‍ തിരിച്ചറിയു0.

ആദായ നികുതിയിളവ് പ്രചരിപ്പിക്കുന്നതു പോലെ വലിയ സംഭവമല്ലെന്ന് വിദഗ്ധര്‍

2 Feb 2019 1:57 AM GMT
ധനമന്ത്രി പിയൂഷ് ഗോയല്‍ അവതരിപ്പിച്ച ബജറ്റിലെ ആദായനികുതി ഇളവുകള്‍ നേട്ടമാകുന്നത് ഇടത്തരം ശമ്പളക്കാര്‍ക്കു മാത്രം. നികുതി സ്ലാബുകളില്‍ മാറ്റമൊന്നും ബജറ്റ് പ്രഖ്യാപനത്തില്‍ ധനമന്ത്രി വരുത്തിയിട്ടില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രവാസികളെ പരിഗണിക്കാത്ത ബജറ്റ്: സമ്മിശ്ര പ്രതികരണം

1 Feb 2019 4:34 PM GMT
അതേസമയം, ബജറ്റിനെ പ്രകീര്‍ത്തിച്ച് ഡോ. ആസാദ് മൂപ്പന്‍ രംഗത്തെത്തി

ആദായ നികുതി പരിധി അഞ്ചു ലക്ഷമാക്കി ഉയര്‍ത്തിയത് ഇടത്തരക്കാര്‍ക്ക് ഗുണം ചെയ്യുമോ?

1 Feb 2019 1:48 PM GMT
അടുത്ത സര്‍ക്കാര്‍ സമ്പൂര്‍ണ്ണ ബജറ്റില്‍ ഉള്‍പ്പെടുത്തിയാല്‍ മാത്രമേ ഇതു പ്രാബല്യത്തില്‍ വരൂ എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുമ്പോള്‍ തന്നെ ആദായ നികുതി സ്ലാബില്‍ മാറ്റം വരുത്താത്തതിനാല്‍ ലക്ഷക്കണക്കിനു പേര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

തോല്‍വി ഉറപ്പായപ്പോള്‍ മോദിക്ക് പാവങ്ങളെ ഓര്‍മ്മ വന്നു: രമേശ് ചെന്നിത്തല

1 Feb 2019 11:06 AM GMT
തിരുവനന്തപുരം: തോല്‍വി ഉറപ്പായ കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിന്റെ രക്ഷപ്പെടാനുള്ള അവസാനത്തെ ശ്രമമാണ് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച കേന്ദ്ര...

പ്രതിരോധ മേഖലയ്ക്ക് മൂന്ന് ലക്ഷം കോടി; ചരിത്രത്തില്‍ ആദ്യം

1 Feb 2019 7:04 AM GMT
മൂന്ന് ലക്ഷം കോടിയാണ് പ്രതിരോധ മേഖലയ്ക്കായി മാറ്റി വെച്ചത്. ചരിത്രത്തിലാദ്യമായാണ് രാജ്യത്തെ പ്രതിരോധമേഖലയ്ക്ക് ഇത്രയധികം തുക മാറ്റിവയ്ക്കുന്നത്.

കേന്ദ്ര ബജറ്റ്: കര്‍ഷക രോഷം തണുപ്പിക്കാന്‍ 6000 രൂപ

1 Feb 2019 6:47 AM GMT
കര്‍ഷകര്‍ക്ക് 6000 രൂപ അക്കൗണ്ടില്‍ ലഭ്യമാക്കുന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ചു.

പീയൂഷ് ഗോയല്‍ അവതരിപ്പിക്കാനൊരുങ്ങുന്നത് സമ്പൂര്‍ണ ബജറ്റ്; ബജറ്റ് ചോര്‍ന്നെന്ന് കോണ്‍ഗ്രസ്

1 Feb 2019 4:43 AM GMT
കഴിഞ്ഞ മാസം മൂന്ന് പ്രധാന സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ നേരിട്ട വമ്പന്‍ തിരിച്ചടി മറികടക്കാനുള്ള പൊടിക്കൈകളാണ് പീയൂഷ് ഗോയലിന്റെ പെട്ടിയിലുണ്ടാവുക.

കേന്ദ്ര ഇടക്കാല ബജറ്റ് ഇന്ന്; തിരഞ്ഞെടുപ്പ് പൊടിക്കൈകള്‍ക്ക് സാധ്യത

1 Feb 2019 12:58 AM GMT
കര്‍ഷക രോഷം ആളിക്കത്തുന്ന പശ്ചാത്തലത്തില്‍ കാര്‍ഷികമേഖലയ്ക്ക് വിപുലമായ ആനുകൂല്യങ്ങളും ഇന്നത്തെ ഇടക്കാല ബജറ്റില്‍ പ്രതീക്ഷിക്കുന്നു.

ബജറ്റ് 2019: മരവിച്ച ഉല്പാദനരംഗത്തെ പ്രോത്സാഹിപ്പിക്കുന്നില്ല

31 Jan 2019 5:20 PM GMT
-ഉപഭോക്തൃ സംസ്ഥാനമായി തുടരാൻതന്നെ വിധി -വന്കിട നികുതിയിന്മേൽ നടപടി വ്യക്തമല്ല

ബജറ്റിലെ വാഗ്ദാനങ്ങള്‍ മോദിയുടേതിന് തുല്യം

31 Jan 2019 4:32 PM GMT
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍ പി ചെക്കുട്ടി കേരള ബജറ്റ് വിലയിരുത്തുന്നു- PART 3

ക്ഷേമ പദ്ധതികള്‍ ഏതെങ്കിലും സര്‍ക്കാരിന്റെ നേട്ടമല്ല

31 Jan 2019 2:38 PM GMT
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍ പി ചെക്കുട്ടി കേരള ബജറ്റ് വിലയിരുത്തുന്നു- PART 2

വ്യവസായ പാര്‍ക്കുകളും കോര്‍പറേറ്റ് നിക്ഷേപങ്ങളും തൊഴിലവസരം സൃഷ്ടിക്കുമെന്ന് പ്രതീക്ഷ

31 Jan 2019 11:24 AM GMT
വ്യവസായ പാര്‍ക്കുകളിലൂടെയും കോര്‍പറേറ്റ് നിക്ഷേപങ്ങളിലുടെയും കേരളത്തില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാമെന്നാണ് മന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച 2019 ലെ ബജറ്റില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നത്.

കേരള ബജറ്റ് 2019 ഒറ്റനോട്ടത്തില്‍

31 Jan 2019 9:57 AM GMT
-പ്രളയ സെസ് നിലവില്‍ വന്നു-നിര്മാണമേഖലയ്ക്ക് തിരിച്ചടി -കെട്ടിട നികുതി വർധിക്കും -കേന്ദ്രം നിരാശപെടുത്തിയെന്ന് മന്ത്രി

നവകേരളത്തിന് പ്രളയ സെസ്; ആഡംബരത്തിന് വിലകൂടും

31 Jan 2019 6:58 AM GMT
സ്വര്‍ണ്ണത്തിനും വെള്ളിക്കും മദ്യത്തിനും വിലകൂടും, സ്വര്‍ണ്ണത്തിനും വെള്ളിക്കും കാല്‍ ശതമാനം സെസ്, ബിയര്‍ വൈന്‍ ഉത്പന്നങ്ങള്‍ക്ക് രണ്ട് ശതമാനം നികുതി.

പ്രവാസി സൗഹൃദ പ്രഖ്യാപനവുമായി സംസ്ഥാന ബജറ്റ്; തിരിച്ച് വരുന്ന പ്രവാസികള്‍ക്ക് പദ്ധതി, മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കും

31 Jan 2019 6:37 AM GMT
വിദേശത്ത് വച്ച് മരണപ്പെടുന്ന മലയാളികളുടെ മൃതദേഹം സര്‍ക്കാര്‍ ചെലവില്‍ സൗജന്യമായി നാട്ടിലെത്തിക്കുമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു. ഇതിനുള്ള ചെലവ് നോര്‍ക്കയായിരിക്കും വഹിക്കുക .

വിജയക്കുതിപ്പില്‍ പൊതുവിദ്യാഭ്യാസം, സ്‌കൂളുകളിലെത്തിയത് രണ്ടരലക്ഷം വിദ്യാര്‍ഥികള്‍

31 Jan 2019 5:46 AM GMT
സര്‍ക്കാര്‍ സ്‌കൂളുകളുടെ നവീകരണം മികച്ച മാറ്റങ്ങള്‍ക്ക് വഴിതെളിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് രണ്ടരലക്ഷം വിദ്യാര്‍ഥികളാണ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ എത്തിയത്.

പ്രളയത്തിന് ശേഷമുള്ള ആദ്യബജറ്റ്; സുപ്രധാന പദ്ധതികള്‍ പ്രഖ്യാപിക്കുമെന്ന് തോമസ് ഐസക്

31 Jan 2019 2:41 AM GMT
കേരള പുന:നിര്‍മാണത്തില്‍ ഊന്നിയുള്ള പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കും. പ്രളയം ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടാക്കിയ പ്രദേശങ്ങളുടെ പുനര്‍നിര്‍മാണത്തിന് പ്രത്യേകമായി പദ്ധതികളാവിഷ്‌കരിച്ചിട്ടുണ്ട്.

കേന്ദ്രസര്‍ക്കാരിന് വിമര്‍ശനം; ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ ബജറ്റ് സമ്മേളനം തുടങ്ങി

25 Jan 2019 5:27 AM GMT
ശബരിമല വിഷയത്തിലും കേരളത്തിന്റെ പുനര്‍നിര്‍മാണത്തിലും ഊന്നിയുള്ള പ്രസംഗമാണ് ഗവര്‍ണര്‍ നടത്തിയത്. പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിനിടെയാണ് ഗവര്‍ണര്‍ നയപ്രഖ്യാപനം തുടങ്ങിയത്. കേന്ദ്രസര്‍ക്കാരിന്റെ സംസ്ഥാനത്തോടുള്ള സമീപനത്തെയും ഗവര്‍ണര്‍ വിമര്‍ശിച്ചു.

ആദായ നികുതി പരിധി അഞ്ച് ലക്ഷമാക്കിയേക്കും

15 Jan 2019 5:36 PM GMT
സാമ്പത്തിക സംവരണത്തിന് പുറമേ ഇടക്കാല ബജറ്റില്‍ ഇടത്തരക്കാരെ ആകര്‍ഷിക്കാനുള്ള ചില പൊടിക്കൈകളാണ് ഒരുങ്ങുന്നത്.
Share it
Top