Top

You Searched For "kerala budget"

കേരള ബജറ്റ്: കൊടുങ്ങല്ലൂര്‍ മണ്ഡലത്തിന് 209.20 കോടിയുടെ പദ്ധതികള്‍

7 Feb 2020 2:37 PM GMT
മാള: കേരളാ ബജറ്റില്‍ കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തിന് 209.20 കോടി രൂപയുടെ പദ്ധതികള്‍. പുത്തന്‍ചിറ ഗ്രാമപ്പഞ്ചായത്ത് നെയ്തക്കുടി സ്ലൂയിസ് നിര്‍മാണം മൂന...

സംസ്ഥാന ബജറ്റ്: നികുതി നിർദേശങ്ങൾ ഇങ്ങനെ

7 Feb 2020 8:30 AM GMT
ഭൂമിയുടെ ന്യായവില 10 ശതമാനം വർധിപ്പിക്കും. പ്രതീക്ഷിക്കുന്ന വരുമാനം 200 കോടി.

ക്ഷേ​മ​പെ​ൻ​ഷ​നു​ക​ൾ 100 രൂ​പ വ​ർ​ധി​പ്പി​ച്ചതായി ബജറ്റ് പ്രഖ്യാപനം

7 Feb 2020 3:45 AM GMT
ഇ​തോ​ടെ ക്ഷേ​മ പെ​ൻ​ഷ​നു​ക​ൾ 1,200ൽ നിന്നും 1,300 രൂ​പ​യാ​യി.

സംസ്ഥാന ബജറ്റ് വെള്ളിയാഴ്ച: ക്ഷേമപദ്ധതികള്‍ക്ക് വെല്ലുവിളി?

5 Feb 2020 9:30 AM GMT
സംസ്ഥാനത്ത് നിലനില്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ക്ഷേമപദ്ധതികള്‍ക്കുള്ള വിഹിതം സംസ്ഥാനം കുറക്കുമോയെന്നതില്‍ വ്യക്തതയില്ല.

ബജറ്റ് 2019: മരവിച്ച ഉല്പാദനരംഗത്തെ പ്രോത്സാഹിപ്പിക്കുന്നില്ല

31 Jan 2019 5:20 PM GMT
-ഉപഭോക്തൃ സംസ്ഥാനമായി തുടരാൻതന്നെ വിധി -വന്കിട നികുതിയിന്മേൽ നടപടി വ്യക്തമല്ല

ബജറ്റിലെ വാഗ്ദാനങ്ങള്‍ മോദിയുടേതിന് തുല്യം

31 Jan 2019 4:32 PM GMT
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍ പി ചെക്കുട്ടി കേരള ബജറ്റ് വിലയിരുത്തുന്നു- PART 3

ക്ഷേമ പദ്ധതികള്‍ ഏതെങ്കിലും സര്‍ക്കാരിന്റെ നേട്ടമല്ല

31 Jan 2019 2:38 PM GMT
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍ പി ചെക്കുട്ടി കേരള ബജറ്റ് വിലയിരുത്തുന്നു- PART 2

ഇനി വിലക്കയറ്റത്തിന്റെ രണ്ടുവര്‍ഷം

31 Jan 2019 12:49 PM GMT
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍ പി ചെക്കുട്ടി കേരള ബജറ്റ് വിലയിരുത്തുന്നു

വ്യവസായ പാര്‍ക്കുകളും കോര്‍പറേറ്റ് നിക്ഷേപങ്ങളും തൊഴിലവസരം സൃഷ്ടിക്കുമെന്ന് പ്രതീക്ഷ

31 Jan 2019 11:24 AM GMT
വ്യവസായ പാര്‍ക്കുകളിലൂടെയും കോര്‍പറേറ്റ് നിക്ഷേപങ്ങളിലുടെയും കേരളത്തില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാമെന്നാണ് മന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച 2019 ലെ ബജറ്റില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നത്.

കേരള ബജറ്റ് 2019 ഒറ്റനോട്ടത്തില്‍

31 Jan 2019 9:57 AM GMT
-പ്രളയ സെസ് നിലവില്‍ വന്നു-നിര്മാണമേഖലയ്ക്ക് തിരിച്ചടി -കെട്ടിട നികുതി വർധിക്കും -കേന്ദ്രം നിരാശപെടുത്തിയെന്ന് മന്ത്രി

സംസ്ഥാന ബജറ്റ് ഒറ്റനോട്ടത്തില്‍

31 Jan 2019 8:15 AM GMT
മുന്‍ഗണനാ പദ്ധതികള്‍ • നവകേരള നിര്‍മ്മാണത്തിന് ബജറ്റില്‍ 25 പരിപാടികള്‍• വരുമാനം ഉയര്‍ത്തി ധനദൃഢീകരണത്തിന് ഊന്നല്‍• ക്ഷേമപെന്‍ഷനുകള്‍ വര്‍ദ്ധിപ്പിച്...

നികുതി വര്‍ധിപ്പിച്ചു; ആഡംഭര വസ്തുക്കള്‍ക്കും മദ്യത്തിനും വില ഉയരും

31 Jan 2019 7:32 AM GMT
പ്ലൈവുഡ്, പെയിന്റ്, സിമന്റ്, മാര്‍ബിള്‍, ഗ്രാനൈറ്റ്, ടൈല്‍സ്, ടൂത്ത് പേസ്റ്റ്, സോപ്പ്, ്‌ഹെയര്‍ ഓയില്‍, പാക്കറ്റ് ഫുഡുകള്‍, ചോക്ലേറ്റ്, ശീതള പാനീയം, സ്വര്‍ണം, കാര്‍, ഇരുചക്ര വാഹനം, മൊബൈല്‍ ഫോണ്‍, ഫ്രിഡ്ജ്, എസി, കംപ്യൂട്ടര്‍, വാഷിങ് മെഷീന്‍ എന്നിവയ്ക്ക് വില വര്‍ധിപ്പിച്ചു. നോട്ട് ബുക്ക്, കണ്ണട, സ്‌കൂള്‍ബാഗ്, മുള ഉരുപ്പടികള്‍, ടെലിവിഷന്‍ എന്നിവയുടെ വിലയും ഉയരും.

ബജറ്റ്: നിര്‍മ്മാണ മേഖലയ്ക്ക് തിരിച്ചടി

31 Jan 2019 7:21 AM GMT
സിമന്റ്, മാര്‍ബിള്‍, ഗ്രാനൈറ്റ്, ടൈല്‍സ്, പെയിന്റ്, പ്ലൈവുഡ് എന്നീ ഉല്‍പ്പന്നങ്ങള്‍ക്ക് വിലകൂടും

നവകേരളത്തിന് പ്രളയ സെസ്; ആഡംബരത്തിന് വിലകൂടും

31 Jan 2019 6:58 AM GMT
സ്വര്‍ണ്ണത്തിനും വെള്ളിക്കും മദ്യത്തിനും വിലകൂടും, സ്വര്‍ണ്ണത്തിനും വെള്ളിക്കും കാല്‍ ശതമാനം സെസ്, ബിയര്‍ വൈന്‍ ഉത്പന്നങ്ങള്‍ക്ക് രണ്ട് ശതമാനം നികുതി.

പ്രവാസി സൗഹൃദ പ്രഖ്യാപനവുമായി സംസ്ഥാന ബജറ്റ്; തിരിച്ച് വരുന്ന പ്രവാസികള്‍ക്ക് പദ്ധതി, മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കും

31 Jan 2019 6:37 AM GMT
വിദേശത്ത് വച്ച് മരണപ്പെടുന്ന മലയാളികളുടെ മൃതദേഹം സര്‍ക്കാര്‍ ചെലവില്‍ സൗജന്യമായി നാട്ടിലെത്തിക്കുമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു. ഇതിനുള്ള ചെലവ് നോര്‍ക്കയായിരിക്കും വഹിക്കുക .

വിജയക്കുതിപ്പില്‍ പൊതുവിദ്യാഭ്യാസം, സ്‌കൂളുകളിലെത്തിയത് രണ്ടരലക്ഷം വിദ്യാര്‍ഥികള്‍

31 Jan 2019 5:46 AM GMT
സര്‍ക്കാര്‍ സ്‌കൂളുകളുടെ നവീകരണം മികച്ച മാറ്റങ്ങള്‍ക്ക് വഴിതെളിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് രണ്ടരലക്ഷം വിദ്യാര്‍ഥികളാണ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ എത്തിയത്.

നഗരങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപകമാക്കും

31 Jan 2019 4:42 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം പത്ത് ലക്ഷമാക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ഈ വര്‍ഷം പതിനായിരം ഇലക്ട്രിക് ഓട്ടോകള്‍ക്ക് സബ്സിഡി ന...

നവകേരള നിര്‍മാണത്തിന് ഊന്നല്‍; ബജറ്റ് അവതരണം തുടങ്ങി

31 Jan 2019 4:18 AM GMT
നവോത്ഥാനത്തെക്കുറിച്ച് സമഗ്ര പഠന മ്യൂസിയം തിരുവനന്തപുരത്ത് സ്ഥാപിക്കും. വനിതാമതില്‍ ഉയര്‍ന്ന പാതയില്‍ എല്ലാ ജില്ലകളിലും നവോത്ഥാന ആശയങ്ങളെക്കുറിച്ച് പറയുന്ന മതില്‍ച്ചിത്രങ്ങള്‍ വരയ്ക്കും. ഇതിനായി ലളിതകലാ അക്കാദമി മുന്‍കൈയെടുക്കും.

പ്രളയത്തിന് ശേഷമുള്ള ആദ്യബജറ്റ്; സുപ്രധാന പദ്ധതികള്‍ പ്രഖ്യാപിക്കുമെന്ന് തോമസ് ഐസക്

31 Jan 2019 2:41 AM GMT
കേരള പുന:നിര്‍മാണത്തില്‍ ഊന്നിയുള്ള പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കും. പ്രളയം ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടാക്കിയ പ്രദേശങ്ങളുടെ പുനര്‍നിര്‍മാണത്തിന് പ്രത്യേകമായി പദ്ധതികളാവിഷ്‌കരിച്ചിട്ടുണ്ട്.

സംസ്ഥാന ബജറ്റ് ഇന്ന്; പ്രളയ പുന:നിര്‍മാണ പദ്ധതികള്‍ക്ക് കാതോര്‍ത്ത് കേരളം

31 Jan 2019 1:45 AM GMT
നവകേരള നിര്‍മാണത്തിന് ഊന്നല്‍ നല്‍കിയാകും ബജറ്റ് അവതരിപ്പിക്കുക. പുനര്‍നിര്‍മാണത്തിനുള്ള ഫണ്ട് കണ്ടെത്താനായി പ്രളയ സെസ് ബജറ്റില്‍ പ്രഖ്യാപിക്കും.

ബജറ്റ് ഇന്ന്: ജനകീയ പദ്ധതികള്‍ക്ക് മുന്‍ഗണന

11 Feb 2016 8:12 PM GMT
തിരുവനന്തപുരം: 13ാം കേരള നിയമസഭയുടെ അവസാനത്തെ ബജറ്റ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് അവതരിപ്പിക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും തിരഞ്ഞെടുപ്പ്...
Share it