സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ; ഒന്പതു ജില്ലകളില് ഓറഞ്ച് അലര്ട്ട്
മറ്റന്നാള് വരെ വ്യാപക മഴ തുടരുമെന്നാണ് കാലാവാസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.
BY SRF28 Aug 2021 11:23 AM GMT

X
SRF28 Aug 2021 11:23 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയ്ക്കു സാധ്യത. രണ്ടു ദിവസവും ഒന്പതു ജില്ലകളില് ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചു. മറ്റന്നാള് വരെ വ്യാപക മഴ തുടരുമെന്നാണ് കാലാവാസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.
എറണാകുളം, ഇടുക്കി, തൃശൂര്, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്ക്കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില് യെല്ലോ അലര്ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
നാളെ ഓറഞ്ച് അലര്ട്ട് ഉള്ള ജില്ലകള്: കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്ക്കോട്. കാസര്ക്കോട്, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു. മറ്റന്നാള് മത്സ്യത്തൊഴിലാളികള് കടലില് പോവുന്നതിന് വിലക്കുണ്ട്.
Next Story
RELATED STORIES
വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു
20 May 2022 12:52 AM GMTഅനധികൃത പണമിടപാട്: യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില് മൂന്ന് പേര്...
19 May 2022 7:24 PM GMT1991ലെ ആരാധനാലയ നിയമത്തോടെ വിവാദങ്ങള്ക്കിടമില്ലതായി; ഗ്യാന്വാപി...
19 May 2022 7:19 PM GMTടെറസില് നിന്ന് വീണ് യുവാവ് മരിച്ച സംഭവം: സുഹൃത്തുക്കളായ മൂന്നു പേര്...
19 May 2022 6:55 PM GMTഡല്ഹിയില് 13കാരിയെ കൂട്ടബലാത്സംഗംചെയ്തു; കൗമാരക്കാരന് ഉള്പ്പെടെ...
19 May 2022 6:25 PM GMTകോട്ടയം ലുലുമാളിനെതിരേ ഹിന്ദുത്വ സംഘടനകള്; അനുമതി...
19 May 2022 5:52 PM GMT