- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് കുറയുന്നു; രാജ്യത്ത് പ്രതിദിന കേസുകള്‍ അരലക്ഷത്തില്‍ താഴെ, ടിപിആര്‍ 3.21
രാജ്യത്ത് 28,87,66,201 പേര്‍ക്ക് ഇതുവരെ വാക്‌സിന്‍ കുത്തിവയ്പ്പ് എടുത്തതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
BY NAKN22 Jun 2021 6:04 AM GMT

X
NAKN22 Jun 2021 6:04 AM GMT
ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനകം 42,640 കൊവിഡ് കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. രാജ്യത്ത് 91 ദിവസത്തിനിടെയുണ്ടായ ഏറ്റവും കുറഞ്ഞ കണക്കാണ് ഇന്നത്തേത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.21 ശതമാനമായി കുറഞ്ഞു. 1167 പേരാണ് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചത്.
ഇന്ന് റിപ്പോര്‍ട്ട് ചെയ്തവയില്‍ കേരളമടക്കം എല്ലാ സംസ്ഥാനങ്ങളിലും കേസുകള്‍ പതിനായിരത്തില്‍ താഴെയാണ്. കര്‍ണാടകയിലും മഹാരാഷ്ട്രയിലും മാത്രമാണ് ഒരുലക്ഷത്തില്‍ കൂടുതല്‍ രോഗികള്‍ ചികിത്സയിലുള്ളത്. ടിപിആര്‍ കുറഞ്ഞതും രോഗമുക്തി നിരക്ക് കൂടിയതും ആശ്വാസകരമാണ്. രാജ്യത്ത് 28,87,66,201 പേര്‍ക്ക് ഇതുവരെ വാക്‌സിന്‍ കുത്തിവയ്പ്പ് എടുത്തതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















