കശ്മീർ: ഇസ്രായേലിനെ മാതൃകയാക്കാൻ ആഹ്വാനം ചെയ്ത് ഇന്ത്യൻ നയതന്ത്രപ്രതിനിധി

യുഎസ്സ് ഇന്ത്യൻ എംബസിയിലെ കൗൺസിൽ ജനറൽ സന്ദീപ് ചക്രവർത്തിയാണ് കശ്മീർ പ്രശ്നപരിഹാരത്തിന് ഇസ്രായേൽ മോഡൽ നിർദേശിച്ചത്. സന്ദീപിന്റെ നിരുത്തരവാദപരമായ പരാമർശത്തിനെതിരേ പ്രതിഷേധം ശക്തമായി.

Update: 2019-11-28 07:20 GMT

Full View

Tags:    

Similar News