പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക്‌ എസ്ഡിപിഐ മാര്‍ച്ച്

Update: 2018-09-10 06:15 GMT


ന്യൂഡല്‍ഹി: പ്രളയം ദുരന്തം വിതച്ച കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ(എസ്ഡിപിഐ) കേരള സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് നടക്കുന്ന മാര്‍ച്ചിന് തുടക്കമായി.

രാവിലെ 11 മണിക്ക് പാര്‍ലമെന്റ് സ്ട്രീറ്റില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് ദേശിയ പ്രസിഡന്റ് എം കെ ഫൈസി ഉദ്്ഘാടനം ചെയ്തു. ദേശീയ, സംസ്ഥാന നേതാക്കള്‍ പരിപാടിയില്‍ സംബന്ധിക്കുന്നുണ്ട്.







Tags:    

Similar News