വൈദ്യുതി, ഇന്ധനവില വര്‍ധന, കാരുണ്യ പദ്ധതി നിര്‍ത്തലാക്കല്‍; പ്രതിപക്ഷം പ്രക്ഷോഭത്തിലേക്ക്

ഈമാസം 18ന് എംഎല്‍എമാര്‍ സെക്രട്ടറിയേറ്റ് ധര്‍ണ നടത്തും. 15ന് പഞ്ചായത്ത് തലങ്ങളില്‍ ഏകദിന ധര്‍ണ സംഘടിപ്പിക്കും.

Update: 2019-07-10 08:24 GMT

തിരുവനന്തപുരം: വൈദ്യുതി ചാര്‍ജ് വര്‍ധന, ഇന്ധനവില വര്‍ധന, കാരുണ്യ പദ്ധതി നിര്‍ത്തലാക്കല്‍ തുടങ്ങി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങള്‍ക്കെതിരെ യുഡിഎഫ് പ്രക്ഷോഭത്തിലേക്ക്.

ഈമാസം 18ന് എംഎല്‍എമാര്‍ സെക്രട്ടറിയേറ്റ് ധര്‍ണ നടത്തും. 15ന് പഞ്ചായത്ത് തലങ്ങളില്‍ ഏകദിന ധര്‍ണ സംഘടിപ്പിക്കും. കാരുണ്യ പദ്ധതി പൂര്‍ണാര്‍ത്ഥത്തില്‍ നിലനിര്‍ത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് ആവശ്യപ്പെട്ടു.

Tags:    

Similar News