ആലപ്പുഴ ജില്ലയില്‍ ഇന്ന് നാലു പേര്‍ക്ക് കൊവിഡ്

നാലു പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്

Update: 2022-04-11 14:05 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ നാലു പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നാലു പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 13 പേര്‍ രോഗമുക്തരായി. നിലവില്‍ 91 പേര്‍ ചികില്‍സയില്‍ കഴിയുന്നു.

Tags:    

Similar News