ആലപ്പുഴ ജില്ലയില്‍ ഇന്ന് 837 പേര്‍ക്ക് കൊവിഡ്

809പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.അഞ്ചു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

Update: 2020-10-22 13:18 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 837 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 809പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.അഞ്ചു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.ഏഴുപേര്‍ വിദേശത്തു നിന്നും 16പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും എത്തിയതാണ്.436 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 19521പേര്‍ രോഗ മുക്തരായി. 7459 പേര്‍ ചികില്‍സയില്‍ ഉണ്ട്.

Tags:    

Similar News