ആലപ്പുഴ ജില്ലയില്‍ ഇന്ന് 765 പേര്‍ക്ക് കൊവിഡ്

726പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്.36പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

Update: 2020-11-04 13:54 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 765 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 726പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. 36പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തു നിന്നും രണ്ടു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും എത്തിയതാണ്.672പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 27009പേര്‍ രോഗ മുക്തരായി. 8440പേര്‍ ചികില്‍സയില്‍ ഉണ്ട്.


Tags:    

Similar News