ആലപ്പുഴയില്‍ ഇന്ന് 745 പേര്‍ക്ക് കൊവിഡ്

730 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മൂന്നു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

Update: 2021-04-16 13:05 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 745 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 730 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മൂന്നു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.രണ്ടു പേര്‍ വിദേശത്തു നിന്നും 10 പേര്‍ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ്. ഇന്ന് ജില്ലയില്‍ 41 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവായി. ആകെ 82411 പേര്‍ ജില്ലയില്‍ ഇതുവരെ രോഗ മുക്തരായി.3948 പേര്‍ ചികിത്സയില്‍ ഉണ്ട്.

Tags:    

Similar News