ആലപ്പുഴ ജില്ലയില്‍ ഇന്ന് 486 പേര്‍ക്ക് കൊവിഡ്

453 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 32 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

Update: 2022-02-18 13:41 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 486 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 453 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 32 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ജില്ലയില്‍ ഇന്ന്1013 പേര്‍ രോഗമുക്തരായി. നിലവില്‍ 5136 പേര്‍ ചികില്‍സയില്‍ കഴിയുന്നു.

Tags:    

Similar News