ആലപ്പുഴ ജില്ലയില്‍ ഇന്ന് 432 പേര്‍ക്ക് കൊവിഡ്

424പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മൂന്നു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

Update: 2021-01-13 12:54 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 432 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 424പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മൂന്നു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.ഒരാള്‍വിദേശത്തു നിന്നും നാല് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയതാണ്. ഇന്ന് 487പേരുടെ പരിശോധനാഫലം കൂടി ജില്ലയില്‍ നെഗറ്റീവായി. ആകെ 57240 പേര്‍ രോഗ മുക്തരായി.4512 പേര്‍ ചികില്‍സയില്‍ ഉണ്ട്.

Tags:    

Similar News