ആലപ്പുഴ ജില്ലയില്‍ ഇന്ന് 340 പേര്‍ക്ക് കൊവിഡ്

329 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.നാലുപേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

Update: 2021-04-12 13:34 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 340 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 329 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.നാലുപേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ വിദേശത്തു നിന്നും നാലു പേര്‍ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ്. ഇന്ന്196 പേരുടെ പരിശോധനാഫലംകൂടി ജില്ലയില്‍ നെഗറ്റീവായി. ആകെ 81997 പേര്‍ ജില്ലയില്‍ ഇതുവരെ രോഗ മുക്തരായി.2335 പേര്‍ ചികില്‍സയില്‍ ഉണ്ട്.

Tags:    

Similar News