ആലപ്പുഴ ജില്ലയില്‍ ഇന്ന് 324 പേര്‍ക്ക് കൊവിഡ്

304 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 19 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

Update: 2020-12-18 14:08 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 324 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 304 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 19 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയതാണ്. ജില്ലയില്‍ ഇന്ന് 211 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ജില്ലയില്‍ ആകെ 49077പേര്‍ രോഗ മുക്തരായി.4001പേര്‍ ചികില്‍സയില്‍ ഉണ്ട്.

Tags:    

Similar News